How to Upload Photos/Videos in Picasa Web Album

സ്കൂളുകളില്‍ നടത്തിയിട്ടുള്ള Parental Awareness Program ന്റെ Photos/Videos അപ്‌ലോഡ് ചെയ്തതിന്റെ അഡ്രസ് www.parentspgm.itschool.gov.in എന്ന സൈറ്റില്‍ നല്‍കേണ്ടതായുണ്ട്. ഈ Photos/Videos Picasa web album ത്തിലേക്ക് upload ചെയ്യാവുന്നതാണ്. Upload ചെയ്യേണ്ട ഫോട്ടോകള്‍ resize ചെയ്യേണ്ടതും വീഡിയോകള്‍ flv ഫോര്‍മാറ്റിലേക്ക് മാറ്റേണ്ടതുമാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കുകളില്‍ ഇതിനുള്ള നിര്‍ദ്ദശങ്ങള്‍ നല്‍കിയിട്ടുണ്ട്.

How to resize Photos using converseen

how to change videos in to flv format

How to upload Photos/Videos in Picasa web

Leave a comment

2 Comments

  1. Converseen പോലെതന്നെ ജിമ്പ് ഉപയോഗിച്ചും ഒന്നിലേറെ ഫോട്ടോകള്‍ ഒരുമിച്ച് റീസൈസ് ചെയ്യാം. David’s batch processor എന്ന plugin ഉപയോഗിച്ചാല്‍ മതി. ജിമ്പില്‍ filter – batch – batch processor തുറക്കുക. (David’s batch processor install ചെയ്തിട്ടില്ലെങ്കില്‍ Synaptic package manager ഉപയോഗിച്ച് gimp – plugin – registry എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. അതിനായി gimp batch എന്നു സെര്‍ച്ച് ചെയ്യുക.) Batch processorല്‍ ചിത്രങ്ങള്‍ ചേര്‍ക്കാന്‍ Input ടാബിലെ add files ബട്ടണ്‍ ഉപയോഗിക്കുക. Batch resize മാത്രമല്ല, Turn (flip), color, blur, Crop, Sharpen, rename തുടങ്ങി ഒട്ടനവധി മറ്റ് ഓപ്ഷനുകളും ലഭ്യമാണ്. പരീക്ഷിക്കുമല്ലോ..

  1. Parental Awarenes Programme « ഐടി@സ്കൂള്‍ ഇടുക്കി

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.