Parental Awarenes Programme

IT@school നിര്‍ദ്ദേശിച്ച രീതിയില്‍  Parental Awareness Programme പല സ്കൂളുകളും നടത്തിയെങ്കിലും അതിന്റെ വിശദാംശങ്ങള്‍ upload ചെയ്തിട്ടില്ല. ഇനിയും upload ചെയ്യാനുള്ളവര്‍ അത് എത്രയും പെട്ടെന്ന് ചെയ്യേണ്ടതാണ്. ഈ പ്രോഗ്രാമിന്റെ  തുടര്‍ച്ചയായി, പല സ്കൂളുകളും രക്ഷാകര്‍ത്താക്കള്‍ക്കുള്ള ICT പരിശീലനപരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള എല്ലാ പരിപാടികളുടെയും വിവരങ്ങള്‍ upload ചെയ്യേണ്ടതാണ്. ഈ ബ്ലോഗിന്റെ വലതുവശത്ത്  Parental Awareness  എന്ന പേരില്‍ upload ചെയ്യാനുള്ള Link നല്‍കിയിട്ടുണ്ട്. പരിപാടിയുടെ ഫോട്ടോ, വീഡിയോ ഇവ upload ചെയ്യേണ്ട വിധം  How to Upload Photos/Videos in Picasa Web Album എന്ന പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നു.

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s