JALASREE CLUB

സംസ്ഥാന ജലവിഭവവകുപ്പ് വിദ്യാസവകുപ്പിന്റെ സഹകരണത്തോടെ ജലശ്രീ കമ്യൂണിക്കേഷന്‍ & കപ്പാസിറ്റി യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ ജലശ്രീ ക്ലബ്ബുകള്‍ രൂപീകരിച്ചിരിക്കുകയാണ്. ആയതിലേയ്ക്ക് പൊതുവിദ്യാസവകുപ്പ് പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജലശ്രീ ക്ലബ്ബ് രൂപീകരണത്തിനുള്ള GuideLines, Registration Form എന്നിവയുടെ ലിങ്ക്  ചുവടെ നല്‍കുന്നു.

Leave a comment

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.