Kerala School Sasthrolsavam 2014

new5

 PROGRAMME NOTICE AND ROUTE MAP

സംസ്ഥാന ശാസ്ത്രമേള  2014 നവംബര്‍ 26 മുതല്‍ 30 വരെ മലപ്പുറം ജില്ലയിലെ തിരൂരില്‍ വച്ച് നടക്കുന്നു. ഇടുക്കി ജില്ലയില്‍ നിന്നും മേളയില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ മേളയില്‍ ഹാജരാക്കേണ്ട Identity Card ന്റെ മാത്യക ചുവടെ കൊടുത്തിരിക്കുന്നു. ഇടുക്കി ജില്ലയില്‍ നിന്നും സ്റ്റേറ്റ് ഐ.റ്റി മേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഫോട്ടോ (digital copy) drcidukki@gmail.com എന്ന മെയില്‍ ഐ.ഡി യിലേക്ക് 15.11.2014 ന് വൈകിട്ട് 5 മണിക്കുമുമ്പായി അയയ്ക്കണമെന്ന് അറിയിക്കുന്നു.

Leave a comment

1 Comment

  1. Amal Babu S

     /  November 14, 2014

    ഐറ്റി ക്വിസ് മത്സരം എന്നാണ്‌ നടകുന്നത് ?

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.