IT EXAM (Mid Term) TRAINING

ഈ അധ്യയന വര്‍ഷത്തെ  (2013-14) ഐ.റ്റി അര്‍ദ്ധ വാര്‍ഷിക പരീക്ഷ നടത്തുന്നതിനുള്ള ട്രെയിനിംഗ്  10.10.2013, 11.10.2013 എന്നീ തീയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു. 2013 ലെ SSLC ഐ.റ്റി പരീക്ഷയുമായി വളരെ ചെറിയ വ്യത്യാസം മാത്രമാണുള്ളത്. അതിനാല്‍ SSLC ഐ.റ്റി പരീക്ഷ നടത്തിയ SITC മാര്‍ പങ്കെടുക്കണമെന്നില്ല. എന്നാല്‍ നേരത്തെ പരീക്ഷ നടത്തിയിട്ടില്ലാത്ത ഓരോ അധ്യാപകരേ വീതം ഓരോ സ്കൂളില്‍ നിന്നും പങ്കെടുപ്പിക്കുക. വിശദ വിവരങ്ങള്‍  ചുവടെ ചേര്‍ത്തിരിക്കുന്നു.

1

Leave a comment

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.