ഹൈടെക് ക്ലാസ്സ്മുറി ഉപകരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്റര്‍ കൈറ്റ് ജില്ലാ കേന്ദ്രം പരിശോധിക്കുന്നു.

Stock Register Banner

Advertisements

ഹൈസ്കൂള്‍ അദ്ധ്യാപക ഐ.സി.റ്റി. പരിശീലനം വിവിധ വിഷയങ്ങളില്‍ – ആദ്യ ബാച്ച് 28.04.2018 ന്

HS Training Poster

പരിശീലന കേന്ദ്രങ്ങള്‍

PSITC 4 Day ICT Training – 2nd Batch on 18.05.2018 at KITE DRC Idukki

2 PSITC DRC

ഹൈടെക് പ്രൈമറി പൈലറ്റ് സ്കൂളിലെ SRG കണ്‍വീനര്‍മാരുടെ പ്രത്യേക യോഗം 2018 ഫെബ്രുവരി 15 (വ്യാഴാഴ്ച്ച )ന് രാവിലെ 10 മണി

SRG Pilot

ആപ് ഇന്‍വെന്റര്‍ കുട്ടിക്കൂട്ടം ക്യാമ്പ് 2017 ഡിസംബര്‍ 27 മുതല്‍ 30 വരെ

blogxmaskutty

ആപ് ഇന്‍വെന്റര്‍ കുട്ടിക്കൂട്ടം ക്യാമ്പിന് മുന്‍പുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ക്യാമ്പുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ നിര്‍ദ്ദേശങ്ങള്‍ മാതൃകാ ഡോക്കുമെന്റുകള്‍ എന്നിവ താഴെ പ്രസിദ്ധീകരിക്കുന്നു.

ക്യാമ്പിന് മുന്‍പായി ഓഫീസ് നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ക്യാമ്പ് റിസോഴ്സ് പേഴ്സണുകളുടെ ശ്രദ്ധയിലേയ്ക്ക് വരേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.

* ഓരോ സ്കൂളും പരിശീലന കേന്ദ്രങ്ങള്‍ ആയതിനാല്‍ എസ്..റ്റി.സി മാര്‍ തങ്ങളുടെ സ്കൂളിലെ ലാബിലെ ക്രമീകരണങ്ങള്‍ മുന്‍കൂറായി സുസജ്ജമാക്കിയിട്ടുണ്ടാവണം. ലാബ് സംവിധാനങ്ങള്‍ ഉറപ്പാക്കണം. വൈദ്യുതി ഏറെ സമയം മുടങ്ങാന്‍ സാദ്ധ്യയുണ്ടെങ്കില്‍ ആ വിവരം ഐ.റ്റി. സ്കൂളില്‍ അറിയിച്ച് ആവശ്യമായ ക്രമീകരണം ഉണ്ടാക്കേണ്ടതാണ്.

* പരിശീലനത്തിന് കുട്ടികള്‍ എത്തുന്നതിന് മുന്‍പ് എസ്..റ്റി.സി മാര്‍ പരിശീലന കേന്ദ്രങ്ങളില്‍ എത്തണം.

* പരിശീലന സമയക്രമം പാലിക്കണം. പരിശീലനത്തിന്റെ ഇടവേളകള്‍ കഴിഞ്ഞ് കുട്ടികളെ കയറ്റുമ്പോള്‍ ഹാജര്‍/ എണ്ണം എടുക്കണം. പരിശീലനം നടക്കുമ്പോള്‍ കുട്ടികളെ പുറത്തു പോകാന്‍ അനുവദിക്കരുത്.

* പരിശീലന ദിനം രാവിലെ പരിശീലന കേന്ദ്രങ്ങളില്‍ എത്തുന്ന കുട്ടികളുടെ രജിസ്റ്ററേഷന്‍ പ്രവര്‍ത്തനം രജിസ്റ്ററേഷന്‍ ഫോം ഉപയോഗിച്ച് മാനുവലായി തയ്യാറാക്കേണ്ടതാണ്. (രജിസ്റ്ററേഷന്‍ ഫോം മാതൃക അറ്റാച്ചുമെന്റായി ചേര്‍ത്തിട്ടുണ്ട്.)

* പരിശീലനത്തിന്റെ നടപടി ക്രമങ്ങള്‍ ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ തന്നെ നടത്തേണ്ടതാണ്. ഇതിന്റെ ചുമതല പരിശീലന കേന്ദ്രങ്ങളിലെ പരിശീലകര്‍ക്കാണ്. ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ജനറേറ്റ് ചെയ്യുന്നതല്ലാത്ത ഡോക്കുമെന്റുകള്‍ സ്വീകരിക്കുന്നതല്ല. ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റത്തിനെ സംബന്ധിക്കുന്ന സംശയങ്ങള്‍ക്ക് അതാത് ഉപജില്ലകളുടെ ചുമതലയിലുള്ള മാസ്റ്റര്‍ ട്രയിനര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. (ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ നോക്കുക)

* സംശയം നിലനിര്‍ത്തി ഷെഡ്യൂളിംങ് പ്രവര്‍ത്തനം തുടരരുത്.

Pre_camp Banner

ആപ് ഇന്‍വെന്റര്‍ കുട്ടിക്കൂട്ടം ക്യാമ്പ് സര്‍ക്കുലര്‍

ആപ് ഇന്‍വെന്റര്‍ കുട്ടിക്കൂട്ടം ക്യാമ്പ് പ്രഥമാദ്ധ്യാപകര്‍ക്കുള്ള അറിയിപ്പ്

ആപ് ഇന്‍വെന്റര്‍ കുട്ടിക്കൂട്ടം ക്യാമ്പ് ക്യാമ്പ് റിസോഴ്സ് പേഴ്സണുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

ആപ് ഇന്‍വെന്റര്‍ കുട്ടിക്കൂട്ടം ക്യാമ്പ് ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ഷെഡ്യൂളിംങ്

ആപ് ഇന്‍വെന്റര്‍ കുട്ടിക്കൂട്ടം ക്യാമ്പ് ക്യാമ്പ് ദിന രജിസ്റ്ററേഷന്‍ ഫോം

ആപ് ഇന്‍വെന്റര്‍ കുട്ടിക്കൂട്ടം ക്യാമ്പ് ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍

ക്യാമ്പ് കേന്ദ്രങ്ങള്‍ ഉപജില്ല തിരിച്ച്

റക്കുളം Clickhere    

തൊടുപുഴ Clickhere

അടിമാലി Clickhere  

കട്ടപ്പന                Clickhere

നെടുങ്കണ്ടം  Clickhere          

പീരുമേട്   Clickhere

മൂന്നാര്‍      Clickhere

 

PostCamp Banner

തുക കൈപ്പറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ചെക്ക് ലിസ്റ്റും

ക്രിസ്തുമസ് അവധിക്കാല പരിശീലനം പൂര്‍ത്തിയാക്കിയ സെന്ററുകള്‍ പരിശീലനത്തിന്റെ രേഖകള്‍ 10.01.2018 (ബുധന്‍) നോ, അതിന് മുന്‍പോ അതാത് ഉപജില്ലകളുടെ ചുമതല വഹിക്കുന്ന ഐ.റ്റി.സ്കൂളിലെ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പക്കല്‍ സമര്‍പ്പിക്കേണ്ടതാണ്. പരിശീലനത്തിന്റെ നടത്തിപ്പിനായി കൈറ്റ് (.റ്റി.സ്കൂള്‍) നല്‍കുന്ന തുക വിതരണം ചെയ്യുന്നതിനായി മാസ്റ്റര്‍ ട്രെയിനര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്കൂളുകള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരുമായി ബന്ധപ്പെട്ട് തുക കൈപ്പറ്റാനുള്ള ക്രമീകരണം ഉണ്ടാക്കേണ്ടതാണ്.

തുക സുഗമമായി വിതരണം ചെയ്യുന്നതിനുള്ള ഈ ക്രമീകരണത്തോട് പ്രഥമാദ്ധ്യാപകരും, എസ്..റ്റി.സി മാരും സഹകരിക്കേണ്ടതാണ് എന്നറിയിക്കുന്നു.

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടംക്രിസ്തുമസ് അവധിക്കാല പരിശീലനത്തിന്റെ തുക കൈപ്പറ്റുന്നതിനായി ഒരു സാഹചര്യത്തിലും ഐ.റ്റി.സ്കൂള്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതില്ല.

ലഘുഭക്ഷണം, ലാബ് മെയിന്റനന്‍സ് ചാര്‍ജ് എന്നിവയുടെ മാതൃകാ സ്റ്റേറ്റുമെന്റുകള്‍/ രസീത് ഇതോടൊപ്പം ചേര്‍ക്കുന്നു. ഇവ സ്കൂള്‍ ലെറ്റര്‍ പാഡില്‍ പ്രിന്റ് എടുത്ത് പൂരിപ്പിച്ചാലും മതി.

ഉപജില്ലകളുടെ ചുമതല വഹിക്കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാര്‍

ക്രമ നമ്പര്‍

ഉപജില്ല

മാസ്റ്റര്‍ ട്രയിനര്‍

മൊബൈല്‍ നമ്പര്‍

1

അടിമാലി

ഷാജിമോന്‍ പി.കെ.

9447805369

2

അറക്കുളം

ലിന്‍ഡാ ജോസ്

9447506670

3

തൊടുപുഴ

രശ്മി എം രാജ് (DC)

9446576197

4

കട്ടപ്പന

അഭയദേവ് എസ്.

9400359040

5

മൂന്നാര്‍

ജിജോ എം. തോമസ്

9447509401

6

നെടുങ്കണ്ടം

ബിജേഷ് കുര്യാക്കോസ്

9447918973

7

പീരുമേട്

ഷിജു കെ. ദാസ്

8281940095

തുക കൈപ്പറ്റുന്നതിനായി പരിശീലന കേന്ദ്രം സമര്‍പ്പിക്കേണ്ട രേഖകള്‍

പരിശീലനപരിപാടി പൂര്‍ത്തീകരിച്ച സ്കൂളുകള്‍ പരിശീലനവുമായി ബന്ധപ്പെട്ട രേഖകള്‍ കൈറ്റി (.റ്റി@സ്കൂള്‍) ന്റെ ചുമതലപ്പെട്ട മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പക്കല്‍ എത്തിച്ച് പരിശീലനത്തിന് അനുവദിച്ചിട്ടുള്ള തുക കൈപ്പറ്റേണ്ടതാണ്. തുക കൈപ്പറ്റുന്നതിനായി താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്.

Check List

1. ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത നിശ്ചിത രൂപത്തിലുള്ള അറ്റന്‍ഡന്‍സ് ഷീറ്റില്‍ പരിശീലന തീയതിയില്‍ കുട്ടികളുടെയും, പരിശീലകരുടെയും ഒപ്പ് രേഖപ്പെടുത്തിതിന്റെ ഒറിജിനല്‍ കോപ്പി. (പരിശീലന കേന്ദ്രത്തിലെ ഹെഡ്‌മാസ്റ്റര്‍ എല്ലാ പേജുകളുടെ താഴെയും സാക്ഷ്യപ്പെടുത്തണം. സ്കൂള്‍ മുദ്ര വയ്കണം.)

2. ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത നിശ്ചിത രൂപത്തിലുള്ള പരിശീലകരുടെ അക്വിറ്റന്‍സ് ഷീറ്റ. (ഒരു പരിശീലകന് ഒരു ദിവസ 400നിരക്കില്‍ പരിശീലന കേന്ദ്രത്തിലെ ഹെഡ്‌മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയതിന്റെ ഒറിജിനല്‍ കോപ്പി. സ്കൂള്‍ മുദ്ര വയ്കണം.)

3. പരിശീലനം നടന്ന ദിവസങ്ങളില്‍ പരിശീനത്തില്‍ പങ്കടുത്ത കുട്ടികള്‍ക്ക് ലഘുഭക്ഷണം കൊടുത്ത വകയില്‍ ചെലവായ തുക (ഒരു കുട്ടിക്ക് പരമാവധി 50നിരക്കില്‍) സ്കൂളിന്റെ ലെറ്റര്‍ പാഡില്‍ സ്റ്റേറ്റുമെന്റായി രേഖപ്പെടുത്തണം. അതിനു താഴെ ടി തുക കൈപ്പറ്റിയിരിക്കുന്നു എന്ന് രേഖപ്പെടുത്തി ഹെഡ്‌മാസ്റ്റര്‍ ഒപ്പിട്ട രസീത് ഉണ്ടാവണം. (ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാതൃക ഉപയോഗിക്കണം) സ്കൂള്‍ മുദ്ര വയ്കണം. ഇതോടൊപ്പം ചെലമായ തുകയുടെ ഹോട്ടല്‍ ബില്‍ അറ്റാച്ച്മെന്റായി ചേര്‍ത്തിട്ടുണ്ടാവണം.

4. പരിശീലനം നടന്ന ദിവസങ്ങളില്‍ സ്കൂളിന്റെ ലാബ് മെയിന്റനന്‍സ് ചാര്‍ജ് ഇനത്തില്‍ ലഭിക്കാനുള്ള തുക (ഒരു ദിവസ പരമാവധി 250നിരക്കില്‍) സ്കൂളിന്റെ ലെറ്റര്‍ പാഡില്‍ സ്റ്റേറ്റുമെന്റായി രേഖപ്പെടുത്തണം. (ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാതൃക ഉപയോഗിക്കണം) അതിനു താഴെ ടി തുക കൈപ്പറ്റിയിരിക്കുന്നു എന്ന് രേഖപ്പെടുത്തി ഹെഡ്‌മാസ്റ്റര്‍ ഒപ്പിട്ട രസീത്. സ്കൂള്‍ മുദ്ര വയ്കണം.

്രത്യേക ശ്രദ്ധയ്ക്ക് : ലഘുഭക്ഷണം, ലാബ് മെയിന്റനന്‍സ് ചാര്‍ജ് എന്നിവയുടെ മാതൃകാ സ്റ്റേറ്റുമെന്റുകള്‍ അനുബന്ധമായി ചേര്‍ക്കുന്നു. ഇവ ലെറ്റര്‍ പാഡില്‍ പ്രിന്റ് എടുത്ത് പൂരിപ്പിച്ചാലും മതി.

ഡോക്കുമെന്‍റ് മാതൃകകള്‍

ലഘുഭക്ഷണം കൊടുത്ത സ്റ്റേറ്റുമെന്റ& രസീത് മാതൃക

ലാബ് മെയിന്റനന്‍സ് ചാര്‍ജ് സ്റ്റേറ്റുമെന്റ& രസീത് മാതൃക

ില്ലാകോര്‍ഡിനേറ്റര്‍, കൈറ്റ് ഇടുക്കി.

കുട്ടിക്കൂട്ടം ഡിസംബര്‍ ക്യാമ്പിന്റെ DRGപരിശീലനം 2017 ഡിസംബർ 21 ന്

Kutty_DRG_Poster

കൈറ്റ് ഇടുക്കി ജില്ലാ കേന്ദ്രം സംഘടിപ്പിക്കുന്ന കെല്‍ട്രോണ്‍ ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് ഡിസംബര്‍ 18, 19, 20 തീയതികളില്‍ തൊടുപുഴ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍

Hardware Clininc Tdpza.png

ഇപ്പോള്‍ തൊടുപുഴ അറക്കുളം ഉപജില്ലകള്‍ക്ക്,

മറ്റുള്ളവര്‍ക്ക് പിന്നീട്.

ഇടുക്കി റവന്യൂ ജില്ലാ കലോത്സവം 2017 ഡിസംബര്‍ 4,5,6,7 തത്സമയ ഫലങ്ങള്‍ ഇവിടെ ലഭിക്കുന്നു

Kalo_Banner_01

SubDistScore     Schools Score      All Results

Tamil Order of Events

UP Section

Sl. No.

Item Code

Section

Item

Result Status

1

301

UP

Prasangam – Malayalam

 Published

2

302

UP

Prasangam – English

Published

3

303

UP

Prasangam – Hindi

 Published

4

304

UP

Padyamchollal – Malayalam

 Published

5

305

UP

Padyamchollal – English

 Published

6

306

UP

Padyamchollal – Arabic

 Published

7

307

UP

Padyamchollal – Urudu

 Published

8

308

UP

Padyamchollal – Hindi

 Published

9

309

UP

Aksharaslogam

 Published

10

310

UP

Lalithaganam

 Published

11

311

UP

Sasthreeya Sangeetham

 Published

12

312

UP

Mappilappatu

 Published

13

313

UP

Nadodi Nrutham

 Published

14

314

UP

Chithra Rachana – Pencil

 Published

15

315

UP

Chithra Rachana – Jalachayam

 Published

16

316

UP

Bharathanatyam

 Published

17

317

UP

Mohiniyattam

 Published

18

318

UP

Kuchuppudi

 Published

19

319

UP

Mono Act

 Published

20

320

UP

Kathaprasangam

 Published

21

321

UP

Ottanthullal

 Published

22

322

UP

Katharachana – Malayalam

 Published

23

323

UP

Kavitharachana – Malayalam

Published

24

324

UP

Katharachana – Hindi

 Published

25

325

UP

Sangha Ganam

 Published

26

326

UP

Thiruvathira

 Published

27

327

UP

Oppana

 Published

28

328

UP

Sangha Nrutham

Published

29

329

UP

Desabhakthiganam

 Published

30

330

UP

Nadakam

 Published

31

331

UP

Urdu kavitha Rachana

 No Participants

32

332

UP

Urdu Quiz

 Published

33

333

UP

Urdu Group Song

 Published

34

334

UP

Prasangam – Tamil

 Published

35

335

UP

Prasangam – Kannada

No Participants

36

336

UP

Padyamchollal – Tamil

 Published

37

337

UP

Padyamchollal – Kannada

 Published

38

338

UP

Skit English

 Published

HS Section

Sl. No.

Item Code

Section

Item

Result Status

1

601

HS

Chithra Rachana – Pencil

Published

2

602

HS

Chithra Rachana – Water Colour

Published

3

603

HS

Chithra Rachana – Oil Colour Published

4

604

HS

Cartoon Published

5

605

HS

Sasthreeya Sangeetham(Boys)

Published

6

606

HS

Sasthreeya Sangeetham(Girls)

Published

7

607

HS

Kathakali Sangeetham (Boys) Published

8

608

HS

Kathakali Sangeetham (Girls) Published

9

609

HS

Lalithaganam (Boys) Published

10

610

HS

Lalithaganam (Girls) Published

11

611

HS

Mappilappattu (Boys) Published

12

612

HS

Mappilappattu (Girls)

Published

13

613

HS

Veena No Participants

14

614

HS

Violin – Paschathyam

Published

15

615

HS

Violin – Paurasthyam

Published

16

616

HS

Odakuzhal

Published

17

617

HS

Nadaswaram No Participants

18

618

HS

Chenda / Thayambaka

Published

19

619

HS

Guitar – Paschathyam

Published

20

620

HS

Thabala

Published

21

621

HS

Mrudamgam / Ganchira / Ghadam Published

22

622

HS

Madhalam No Participants

23

623

HS

Kathakali No Participants

24

625

HS

Ottanthullal Published

25

627

HS

Nadodi Nrutham Published

26

629

HS

Chakkyarkoothu (Boys) No Participants

27

630

HS

Bharathanatyam (Boys)

Published

28

631

HS

Bharathanatyam (Girls)

Published

29

632

HS

Kuchuppudi (Boys) Published

30

633

HS

Kuchuppudi (Girls)

Published

31

634

HS

Mohiniyattam (Girls) Published

32

635

HS

Kerala Nadanam (Boys) Published

33

636

HS

Prasangam – Malayalam

Published

34

637

HS

Prasangam – English

Published

35

638

HS

Prasangam – Hindi

Published

36

639

HS

Kavitharachana – Malayalam

Published

37

640

HS

Katharachana – Malayalam Published

38

641

HS

Kavitharachana – Hindi Published

39

642

HS

Katharachana – Hindi Published

40

643

HS

Upanyasam – Malayalam

Published

41

644

HS

Upanyasam – English

Published

42

645

HS

Upanyasam – Hindi Published

43

646

HS

Upanyasam – Urdu Published

44

647

HS

Katharachana – Urdu Published

45

648

HS

Kavitharachana – Urdu

Published

46

649

HS

Padyam Chollal – Malayalam Published

47

650

HS

Padyam Chollal – English Published

48

651

HS

Padyam Chollal – Hindi Published

49

652

HS

Padyam Chollal – Arabic Published

50

653

HS

Padyam Chollal – Urdu Published

51

654

HS

Padyam Chollal – Tamil Published

52

655

HS

Padyam Chollal – Kannada Published

53

656

HS

Aksharaslokam Published

54

657

HS

Kavyakeli

Published

55

658

HS

Mono Act (Boys)

Published

56

659

HS

Mono Act (Girls)

Published

57

662

HS

Kathaprasangam

Published

58

663

HS

Parichamuttu (Boys) Published

59

664

HS

Poorakkali (Boys) Published

60

665

HS

Kolkali (Boys)

Published

61

666

HS

Arabanamuttu (Boys)

Published

62

667

HS

Dafmuttu (Boys) Published

63

668

HS

Margamkali (Girls) Published

64

669

HS

Thiruvathirakali (Girls) Published

65

670

HS

Oppana (Girls)

Published

66

671

HS

Vattappattu (Boys) Published

67

672

HS

Sangha Nrutham (Girls) Published

68

673

HS

Kathakali – Group No Participants

69

675

HS

Chendamelam

Published

70

676

HS

Panchavadyam No Participants

71

677

HS

Nadakam Published

72

678

HS

Vrunda Vadyam Published

73

679

HS

Bandmelam Published

74

680

HS

Desabhakthiganam

Published

75

681

HS

Yakshaganam Published

76

682

HS

Kerala Nadanam (Girls)

Published

77

683

HS

Gazal Alapanam ( Urdu )

Published

78

684

HS

Nangiar Koothu No Participants

79

685

HS

Prasangam Urdu No Participants

80

686

HS

Chavittu Nadakam Published

81

687

HS

Vanchipattu Published

82

688

HS

Nadanpattu Published

83

689

HS

Groupsong Urdu Published

84

690

HS

Prasangam – Tamil

Published

85

691

HS

Prasangam – Kannada

Published

86

692

HS

Kavitharachana – English Published

87

693

HS

Kavitharachana – Tamil

Published

88

694

HS

Kavitharachana – Kannada

Published

89

695

HS

Katharachana – English Published

90

696

HS

Mimicry

Published

91

697

HS

Groupsong Published

92

698

HS

Skit English

Published

HSS Section

Sl. No.

Item Code

Section

Item

Result Status

1

901

HSS

Chithra Rachana – Pencil

Published

2

902

HSS

Chithra Rachana – Water Colour

Published

3

903

HSS

Chithra Rachana – Oil Colour

Published

4

904

HSS

Cartoon

Published

5

905

HSS

Collage

Published

6

906

HSS

Sasthreeya Sangeetham(Boys)

Published

7

907

HSS

Sasthreeya Sangeetham(Girls)

Published

8

908

HSS

Lalithaganam (Boys)

Published

9

909

HSS

Lalithaganam (Girls)

Published

10

910

HSS

Mappilappattu (Boys)

Published

11

911

HSS

Mappilappattu (Girls)

Published

12

912

HSS

Kathakali Sangeetham (Boys)

Published

13

913

HSS

Kathakali Sangeetham (Girls)

Published

14

914

HSS

Clarinet / Bugle

Published

15

915

HSS

Nadaswaram

No Participants

16

916

HSS

Violin – Western

Published

17

917

HSS

Violin – Oriental

Published

18

918

HSS

Guitar – Western

Published

19

919

HSS

Odakkuzhal

No Participants

20

920

HSS

Veena / Vichithraveena

No Participants

21

921

HSS

Triple / Jazz – Western

Published

22

922

HSS

Chenda / Thayambaka

Published

23

923

HSS

Mrundangam

Published

24

924

HSS

Madhalam

Published

25

925

HSS

Thabala

Published

26

926

HSS

Ottanthullal

Published

27

928

HSS

Kathakali

Published

28

930

HSS

Nadodi Nrutham

Published

29

932

HSS

Bharathanatyam (Boys)

Published

30

933

HSS

Bharathanatyam (Girls)

Published

31

934

HSS

Kuchuppudi (Boys)

Published

32

935

HSS

Kuchuppudi (Girls)

Published

33

936

HSS

Chakyarkoothu (Boys)

Published

34

937

HSS

Keralanadanam (Boys)

Published

35

938

HSS

Mohiniyattam (Girls)

Published

36

939

HSS

Prasangam – Malayalam

Published

37

940

HSS

Prasangam – English

Published

38

941

HSS

Prasangam – Hindi

Published

39

942

HSS

Prasangam – Urdu

No Participants

40

943

HSS

Prasangam – Sanskrit

 Published

41

944

HSS

Upanyasam – Malayalam

 Published

42

945

HSS

Upanyasam – English

Published

43

946

HSS

Upanyasam – Arabic

 Published

44

947

HSS

Upanyasam – Sanskrit

Published

45

948

HSS

Upanyasam – Hindi

Published

46

949

HSS

Upanyasam – Urdu

Published

47

950

HSS

Katharachana – Malayalam

 Published

48

951

HSS

Katharachana – English

Published

49

952

HSS

Katharachana – Hindi

Published

50

953

HSS

Katharachana – Arabic

Published

51

954

HSS

Katharachana – Sanskrit

Published

52

955

HSS

Katharachana – Urdu

Published

53

956

HSS

Kavitharachana – Malayalam

Published

54

957

HSS

Kavitharachana – English

Published

55

958

HSS

Kavitharachana – Hindi

Published

56

959

HSS

Kavitharachana – Arabic

Published

57

960

HSS

Kavitharachana – Sanskrit

Published

58

961

HSS

Kavitharachana – Urdu

Published

59

962

HSS

Padyam Chollal – Malayalam

Published

60

963

HSS

Padyam Chollal – English

Published

61

964

HSS

Padyam Chollal – Hindi

Published

62

965

HSS

Padyam Chollal – Arabic

Published

63

966

HSS

Padyam Chollal – Sanskrit

Published

64

967

HSS

Padyam Chollal – Urdu

Published

65

968

HSS

Padyam Chollal – Tamil

Published

66

969

HSS

Padyam Chollal – Kannada

Published

67

970

HSS

Aksharaslokam

Published

68

971

HSS

Kavyakeli

Published

69

972

HSS

Mono Act (Boys)

Published

70

973

HSS

Mono Act (Girls)

Published

71

974

HSS

Mimicry

Published

72

976

HSS

Kathaprasangam

Published

73

977

HSS

Group Dance (Girls)

Published

74

978

HSS

Thiruvathira (Girls)

Published

75

979

HSS

Margamkali (Girls)

Published

76

980

HSS

Oppana (Girls)

Published

77

981

HSS

Vattappattu (Boys)

Published

78

982

HSS

Kathakali – Group

No Participants

79

983

HSS

Sangha Ganam

Published

80

984

HSS

Nadakam

Published

81

985

HSS

Mookabhinayam

 Published

82

986

HSS

Vrundavadyam

Published

83

987

HSS

Chendamelam

Published

84

988

HSS

Panchavadyam

No Participants

85

989

HSS

Koodiyattam

No Participants

86

990

HSS

Skit English

Published

87

991

HSS

Parichamuttu (Boys)

Published

88

992

HSS

Arabanamuttu (Boys)

Published

89

993

HSS

Kolkali (Boys)

Published

90

994

HSS

Dafmuttu (Boys)

Published

91

995

HSS

Poorakkali (Boys)

Published

92

996

HSS

Bandmelam

Published

93

997

HSS

Desabhakthiganam

Published

94

998

HSS

Keralanadanam (Girls)

Published

95

999

HSS

Gazal Alapanam ( Urdu )

Published

96

1000

HSS

Nangiar Koothu

Published

97

1001

HSS

Prasangam Arabic

Published

98

1002

HSS

Quiz ( Urdu )

Published

99

1003

HSS

Chavittu Nadakam

Published

100

1004

HSS

Vanchipattu

Published

101

1005

HSS

Nadanpattu

Published

 

UP Sanskrit

Sl. No.

Item Code

Section

Item

Result Status

1

501

UP San

Upanyasarachana

Published

2

502

UP San

Katharachana

Published

3

503

UP San

Kavitharachana

Published

4

504

UP San

Samasyapooranam

Published

5

505

UP San

Aksharaslokam

Published

6

506

UP San

Prasnothari

Published

7

507

UP San

Padyam Chollal (Boys)

Published

8

508

UP San

Padyam Chollal (Girls)

Published

9

509

UP San

Sidharoopocharanam (Boys)

Published

10

510

UP San

Sidharoopocharanam (Girls)

Published

11

511

UP San

Ganalapanam (Boys)

Published

12

512

UP San

Ganalapanam (Girls)

Published

13

513

UP San

Katha Kathanam

Published

14

514

UP San

Gadhyaparayanam

Published

15

515

UP San

Prabhashanam

Published

16

516

UP San

Sanghaganam

Published

17

517

UP San

Nadakam

Published

18

518

UP San

Vandematharam

Published

19

519

UP San

Koodiyattam

No Participants

 

HS Sanskrit

Sl. No.

Item Code

Section

Item

Result Status

1

801

HS San

Upanyasarachana

Published

2

802

HS San

Katharachana

Published

3

803

HS San

Kavitharachana

Published

4

804

HS San

Samasyapooranam

Published

5

805

HS San

Aksharaslokam

Published

6

806

HS San

Prasnothari

Published

7

807

HS San

Padyamchollal

Published

8

808

HS San

Prabhashanam

Published

9

809

HS San

Chambuprabhashanam

Published

10

810

HS San

Padakam (Boys)

Published

11

811

HS San

Padakam (Girls)

Published

12

812

HS San

Ashtapathi (Boys)

Published

13

813

HS San

Ashtapathi (Girls)

Published

14

814

HS San

Ganalapanam (Boys)

Published

15

815

HS San

Ganalapanam (Girls)

Published

16

816

HS San

Koodiyattam

No Participants

17

817

HS San

Nadakam

Published

18

818

HS San

Vandematharam

Published

19

819

HS San

Sangha Ganam

Published

 

UP Arabic

Sl. No.

Item Code

Section

Item

Result Status

1

401

UP Arab

Gadhya Vayana

Published

2

402

UP Arab

Quran Parayanam

Published

3

403

UP Arab

Padyam Chollal

Published

4

404

UP Arab

Kadha Parayal

Published

5

405

UP Arab

Quiz

Published

6

406

UP Arab

Arabi Ganam

Published

7

407

UP Arab

Prasangam

Published

8

408

UP Arab

Mono Act

Published

9

409

UP Arab

Tharjama (Arabic)

Published

10

410

UP Arab

Pada Payattu

Published

11

411

UP Arab

Pada Keli

Published

12

412

UP Arab

Sangha Ganam

Published

13

413

UP Arab

Sambhashanam

Published

 

HS Arabic

Sl. No.

Item Code

Section

Item

Result Status

1

701

HS Arab

Upanyasam – Arabic

Published

2

702

HS Arab

Katharachana

Published

3

703

HS Arab

Caption Rachana

Published

4

704

HS Arab

Tharjama ( Arabic)

Published

5

705

HS Arab

Poster Nirmanam

Published

6

706

HS Arab

Padyam Chollal (Boys)

Published

7

707

HS Arab

Padyam Chollal(Girls)

Published

8

708

HS Arab

Arabi Ganam (Boys)

Published

9

709

HS Arab

Arabi Ganam (Girls)

Published

10

710

HS Arab

Kathaprasangam

Published

11

711

HS Arab

Mono Act

Published

12

712

HS Arab

Prasangam (Arabic)

Published

13

713

HS Arab

Quran Parayanam

Published

14

714

HS Arab

Prasnothari

Published

15

715

HS Arab

Musharah

Published

16

716

HS Arab

Nikhandu Nirmanam

Published

17

717

HS Arab

Sambhashanam

Published

18

718

HS Arab

Sangha Ganam

Published

19

719

HS Arab

Nadakam

Published

 

അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. പുതിയ തീയതി 2017 ഒക്ടോബര്‍ 19

HV_Extd

സര്‍ക്കുലര്‍ : Circular(signed)Haritha vidhyalayam

ഒക്‌ടോബര്‍ രണ്ടിന് കൈറ്റി (KITE) ന്റെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്

Installfest