Peermade Kalolsavam 2012

അറിയിപ്പുകള്‍

  • മല്‍സരദിവസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുന്നതിനു വേണ്ടി കാന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന്‍ സമയത്തു തന്നെ പണം അടച്ച് ഭക്ഷണം ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക … 9495214997, 9946622803
  • പ്രസിദ്ധപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമായി കഥകളിസംഗീതം, ഓട്ടന്‍തുള്ളല്‍ എന്നിവ  5/12/2012 ന്   Stage 8 ( XII B HSS ) – ല്‍ ആയിരിക്കും നടത്തുക.
  • ഓണ്‍ലൈനില്‍ കലോല്‍സവം data entry നടത്തിയതിന്റെ print out, 03/12/2012 നകം വെള്ളാരംകുന്ന് SMHSS ഓഫീസില്‍ ലഭിച്ചിരിക്കണം. print out ല്‍ സ്കൂള്‍ അധികാരിയുടെ ഒപ്പും സീലും ഉണ്ടായിരിക്കണം.
  • 03/12/2012 രാവിലെ 9 മണിക്ക് Registration ആരംഭിക്കുന്നതാണ്.
  • ട്രോഫികള്‍ മടക്കി നല്‍കാനുള്ളവര്‍ Registration- ന് മുമ്പ് ആയത് മടക്കി നല്‍കേണ്ടതാണ്.

LP പ്രസംഗം – മലയാളം   വിഷയം താഴെ പറയുന്നവയില്‍ ഒന്ന് ആയിരിക്കും
1. TV-യും കുട്ടികളും
2. കഥകളില്ലാത്ത കുട്ടികളുടെ ലോകം.

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s