Ubuntu

പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയന്‍ ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് Ubuntu.ഉബുണ്ടുവിന്റെ പുതിയ പതിപ്പുകള്‍ എല്ലാ ആറുമാസവും പുറത്തിറങ്ങുന്നു. അതിനു ശേഷം 18 മാസം ആ പതിപ്പിന്‌ സഹായങ്ങളും ലഭ്യമാണ്‌. ഇപ്പോള്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്ന ഉബുണ്ടു ഐടി@സ്കൂള്‍ കസ്റ്റമൈസ് ചെയ്തെടുത്ത ഉബുണ്ടുവാണ്. ഉബുണ്ടുവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈപേജില്‍ പ്രതിപാദിക്കുന്നത്. നിങ്ങളുടെ അഭിപ്രാങ്ങളും നിര്‍ദ്ദേശങ്ങളും ഇതിലേക്കായി ക്ഷണിച്ചു കൊള്ളുന്നു.‌

……………………………………………………………………………………………………………………………………

Ubuntu Printer Driver – Canon, Epson, HP, Fujifilm, Ricoh, Samsung, Xerox etc.

Canon, Epson, HP, Fujifilm, Ricoh, Samsung, Xerox തുടങ്ങിയ പല പ്രിന്ററുകളും Ubuntu ല്‍ പ്രവര്‍ത്തിപ്പിക്കാന്‍ gutenprint എന്ന ഒരു driver കൊണ്ട് കഴിയും.

Installation Steps

 • ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും gutenprint ഡൗണ്‍ലോഡ് ചെയ്യുക.
 • ലഭിക്കുന്ന gutenprint-5.2.9.tar.bz2 എന്ന ഫയലില്‍ right click ചെയ്ത് extract here എന്ന് നല്‍കുക.
 • Printer കണക്ട് ചെയ്ത് Power On ചെയ്യുക
 • Extract ചെയ്തപ്പോള്‍ ലഭിച്ച gutenprint-5.2.9 എന്ന Folder തുറന്ന്  configure എന്ന ഫയലില്‍ double click ചെയ്യുക
 • തുറന്നുവരുന്ന ജാലകത്തില്‍ Run in Terminal ക്ലിക്ക് ചെയ്യുക.
 • തുടര്‍ന്ന് സ്ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക.

gutenprint printer driver for ubuntu

എല്ലാ പ്രിന്ററിലും പരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതൊക്കെ മോഡലില്‍ വിജയിച്ചുവെന്നുള്ള വിവരം comment ആയി അറിയിക്കുക. അത് മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടും. ഈ driver നെ പറ്റിയുള്ള വിവരം നല്‍കിയത് GVHSS മണിയാറന്‍കുടിയിലെ ശ്രീ.VN Prasad ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് – visit gutenprint website

Printer Drivers for Ubuntu

…………………………………………………………………………………………………………..

“sudo” command for ubuntu

root പ്രിവിലേജോടു കൂടി ചില operations നടത്തുന്നതിനാണ് sudo command ഉപയോഗിക്കുന്നത്. ഇതിന്റെ പൂര്‍ണ്ണ രൂപം super user do എന്നാണ്.Ubuntu വില്‍ software ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി root password ആവശ്യമില്ല. പകരം user password മതിയാകും. sudo കമാന്റ് ഉപയോഗിക്കുമ്പോള്‍ user password നല്‍കേണ്ടതായി വരും. GNU/Linux ല്‍ root terminalല്‍ ഉപയോഗിക്കുന്ന കമാന്റുകള്‍ ubuntu വില്‍ കമാന്റിനു മുമ്പ് sudo ചേര്‍ത്ത് ടൈപ്പ് ചെയ്താല്‍ മതിയാകും.

Eg:


Blassic in ubuntu

Ubuntu വില്‍ blassic മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. Blassic കിട്ടുന്നതിനായി Application-Accessories-Terminal തുറന്ന് blassic എന്ന് ടൈപ്പ് ചെയ്ത് enter അമര്‍ത്തുക. അപ്പോള്‍ കിട്ടുന്നത് blassic വിന്റോ ആയിരിക്കും.

How to set root password for Ubuntu?

Application-Accessories-Terminal തുറന്ന് താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്യുക

sudo passwd

user password ടൈപ്പ് ചെയ്ത് enter ചെയ്യുക.

Root password ടൈപ്പ് ചെയ്ത് enter ചെയ്യുക(2തവണ).
How to reset password in ubuntu
ഉബുണ്ടുവില്‍ Password മറന്നു പോയാല്‍ reset ചെയ്യാവുന്നതാണ്.ഇതിനായി താഴെ കൊടുത്തിട്ടുള്ള steps ചെയ്യുക.
Reset password in ubuntu

Advertisements
Leave a comment

29 Comments

 1. Anonymous

   /  March 28, 2018

  Pls send the driver for Epson L 360 printer and scanner

 2. Anonymous

   /  November 6, 2017

  Sir How to install EPSON L-320 PRINTER in the UBUNTU 14.4 SOFTWARE

 3. i cannot install printer drive epson l210 please help me

 4. verghese

   /  September 21, 2017

  cannot gutenprint printer driver for ubuntu this menu saw thiscommentThis site can’t be reached

 5. Anonymous

   /  August 19, 2017

  password not changed an error message
  authentication token manipulation error
  what can do???

 6. When I downloading a huge file in Linux.
  Suddenly it stops due to low data, network failure
  Sir is there any way to resume download after restart.I know there are some way to resume download..Pls share sir…

 7. Aswin

   /  March 16, 2017

  When I downloading a huge file in Linux.
  Suddenly it stops due to low data, network failure
  Sir is there any way to resume download after restart.I know there are some way to resume download..Pls share sir…

 8. leelamma k j

   /  May 28, 2015

  How can I download it@school ubuntu linux cd 12.04 64bit

 9. jabir kc

   /  February 25, 2015

  respect sir
  I installed Ubantu 11.4 on Toshiba (satellite C850A989)But No Display
  so i humbly requesting you to give solution for this problem
  9656206206

 10. jabir kc

   /  February 25, 2015

  respect sir
  I installed Ubantu 11.4 on Toshiba (satellite C850A989)But No Display
  so i humbly requesting you to give solution for this problem

 11. B.Binu

   /  October 24, 2014

  Please tell me how to installIT fair Malayalam Typewritting software
  Contact Ph:9447086317

 12. Anonymous

   /  September 29, 2014

  i installed ubantu 10.4 in samsung lap. but not working sound drive. plz give details sir.

 13. latheef

   /  May 15, 2014

  Install problem! The configuration defaults for GNOME Power Manager have not been installed correctly. Please contact your computer administrator.” this massage displays when i login ubundu 10.04 please help me

 14. Arun S Nair

   /  March 4, 2014

  i installed windows over Ubuntu how can i access the Ubuntu that is not lost from my physical memory of the computer

 15. Contact Nearest District Resource Centre, IT@School Project.

 16. naveen

   /  February 7, 2013

  were i can download it@school ubuntu 10.04.

 17. naveen

   /  February 7, 2013

  how to got it@school ubuntu 10.04 cd

 18. Sagaran p s

   /  December 22, 2012

  Sir,
  Pls give some tips to install drivers for Cannon LiDE110 Model Scanner in Ebuntu10.04

  Sagaran p s
  Holy Family H S Thabore
  pssagaran@rediff.com

 19. r radhakrishnan

   /  July 14, 2012

  sir my BrotherDCP 7055 printer is not working in ubuntu 10.04 .would you please help me?

 20. ammu

   /  January 30, 2012

  thanks.Now I got blassic in UBANTU.

 21. benny

   /  July 5, 2011

  mouse not taken properly

 22. salim

   /  May 30, 2011

  were i can download it@school ubuntu 10.04.

  thanks salim

 23. SELVIN

   /  September 3, 2010

  Please help us to install LAN

 24. MUHAMMED K B

   /  July 5, 2010

  Dear sir,

  please post It@schoolubuantu installation Guide (Normal and manual)

 25. DEAR SIR

  IF YOU PROVIDE INSTALLATION TIPS OF LINUX 3.0/3.2 IN YOUR SITE IT WILL BE MORE HELPFUL FOR ALL TEACHERS

  GIVE YOUR HAND TO INSTALL LINUX 3.0/3.2 FOR ALL

 26. Radha.R

   /  February 10, 2010

  Respected sir,
  I am Mrs.Radha, HSA.,(PHY.SCI),teacher from GHS Vattavada and i successfully loaded the SSLC MODEL PRACTICAL EXAM CD,when i clicked the icon on the desktop it asked for the invigilator code and i typed the given code 1bf686, it displays as invalid invigilator code.What we have to do?.Kindly help us.

 27. gthsvalakode

   /  February 10, 2010

  SSLC MODEL IT PRACTICAL EXAM File based ഇന്‍സ്റ്റലേഷന്‍ (pen drive വഴി കോപ്പി ചെയ്തുള്ള ) അനായാസമാക്കാന്‍ താഴെ പറയുന്ന Command ഉപയോഗിക്കാം. ഇതിന്റെ കൂടെയുള്ള File based Command.text എന്ന ഫയല്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

  but where is the File based Command.text?
  it could not be located. pl help

 28. Good…

 29. tribalpoomala

   /  November 16, 2009

  പൂമാല സ്കൂള് വെബ്സിറ്റ് ലിങ്ക് നല്കാതത് എന്തു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s