Installation of Linux/Ubuntu from PEN Drive

സിഡിയില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുന്നതു പോലെ PEN Drive ല്‍ നിന്നും Ubuntu/Linux ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. CD Drive ഇല്ലാത്ത കമ്പ്യൂട്ടറുകള്‍, നെറ്റ്ബുക്കുകള്‍ എന്നിവയില്‍ ഈ രീതി ഉപയോഗിക്കാവുന്നതാണ്. ഇതിനായി CD Drive ഉള്ള കമ്പ്യൂട്ടര്‍ ഉപയോഗിച്ച് Ubuntu/Linux ന്റെ iso image ഉണ്ടാക്കേണ്ടതാണ്. 8GB PEN Drive നെ രണ്ടായി partition ചെയ്ത് ഒരു partition ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും രണ്ടാമത്തേത് മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. Ubuntu9.10 ഉപയോഗിച്ച് ഇത് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.

How to create iso image

How to format a Pen drive by giving two partitions

How to make PEN Drive as USB startup disk