Grub Installation

  • Windows ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ മറ്റോ Linux Grub നഷ്ടപ്പെട്ടാല്‍ IT@school Ubuntu CD ഉപയോഗിച്ച്  grub install ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Advertisements

PACKAGE CD INSTALLATION FOR STD VIII

  • Std VIII ലെ പുതുക്കിയ ICT പാഠപുസ്തകത്തിലെ Packages ഉള്‍പ്പെട്ട Linux 3.0/3.2 version ന് വേണ്ടിയുള്ള CD ഇതിനോടകം സ്കൂളുകളില്‍ വിതരണം ചെയ്തു കഴി‍ഞ്ഞു. ഇതിന്റെ installation steps ചുവടെ ചേര്‍ക്കുന്നു.

  • CD യില്‍ ഉള്ള content കമ്പ്യൂട്ടറിന്റെ desktop ലേക്ക് കോപ്പി ചെയ്യുക.

  • അതില്‍ നിന്നും Edusoft_MLP_SGL3-latest.iso ഒരു blank CD യിലേക്ക്  write ചെയ്യുക.(right click on it-write to disk)

  • write ചെയ്ത CD synaptic package manager വഴി install ചെയ്യുക(desktop-administration-synaptic package manager(type root password-enter) edit-add cdrom-no-right click on edusoft all packs-mark for installation-mark-apply-apply)
  • Installation ന് ഇടയില്‍ sun java licence agreement tick ചെയ്ത്  forward ചെയ്യേണ്ടതാണ്.
  • (Installation ന് ഇടയില്‍ fix broken packages എന്ന നിര്‍ദ്ദേശം വരികയാണെങ്കില്‍ synaptic package manager ലെ edit-fix broken packages-apply-apply എന്ന രീതിയില്‍ മുന്നോട്ടു പോകുക. അതിനു ശേഷം install ചെയ്യുക.
  • Installation ന് ഇടയില്‍ മറ്റേതെങ്കിലും CD ഇടാനുള്ള നിര്‍ദ്ദേശം വരികയാണെങ്കില്‍ synaptic package manager-settings-repositories തുറന്നതിനു ശേഷം tick ചെയ്തിരിക്കുന്നവയെല്ലാം untick ചെയ്തതിനു ശേഷം reload ക്ലിക്ക് ചെയ്ത് install ചെയ്യുക.)

  • installation ശേഷം synapatic package manager close ചെയ്യുക.(CD eject ചെയ്യരുത്)
  • (File based ആയും CD install ചെയ്യാവുന്നതാണ്. ഇതിനായി write ചെയ്ത CD യില്‍ ഉള്ള Edusoft എന്ന folder home ലേക്ക് കോപ്പി ചെയ്ത് SSLC Practical CD installation(file based) ചെയ്തതുപോലെ ചെയ്യുക.)

  • desktop ലേക്ക് കോപ്പി ചെയ്തിട്ടുള്ള  corrected packages.tar.gz എന്ന file ല്‍ right click ചെയ്ത് extract ചെയ്യുക.

  • extract ചെയ്ത് കിട്ടുന്ന folder തുറന്ന് ഓരോ packages ഉം gdebi package installer വഴി install ചെയ്യുക. Help.txt യില്‍‍ installation instructions ഉണ്ട്.(right click on file-open with gdebi package installer-install package).
  • Gdebi package installer ഉപയോഗിച്ച്  installation സാധിക്കുന്നില്ലെങ്കില്‍ താഴെ പറയുന്ന steps ചെയ്യുക.
  • Desktop ല്‍ packages എന്ന പേരില്‍ ഒരു folder നിര്‍മ്മിക്കുക.
  • extract ചെയ്ത് കിട്ടുന്ന 4 folders ലെയും ഫയലുകള്‍ packages എന്ന folder ലേക്ക് കോപ്പി ചെയ്യുക.
  • packages എന്ന folder ല്‍ right click ചെയ്ത് open in terminal എന്ന option select ചെയ്യുക.
  • su എന്ന് ടൈപ്പ് ചെയ്ത്  enter അമര്‍ത്തുക.
  • root password ടൈപ്പ് ചെയ്ത്  enter അമര്‍ത്തുക.
  • dpkg -i *.* എന്ന് ടൈപ്പ് ചെയ്ത്  enter അമര്‍ത്തുക.
  • കുറച്ചു സമയത്തിനു ശേഷം # ചിഹ്നത്തിനു ശേഷം curser blink ചെയ്യുന്ന തായി കാണാം
  • Terminal close ചെയ്യുക. Installation പൂര്‍ത്തിയായി.
  • Application-education-kaliyallakaryam install ആയിട്ടുണ്ടോ എന്ന് പരിശോധിക്കുക.

IT@School GNU/Linux Installation

  • IT@School GNU/Linux 3.0/3.2 ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള നിര്‍ ദ്ദേശങ്ങള്‍ Screenshot സഹിതം ചുവടെ കാണുന്ന ലിങ്കില്‍ കൊടുത്തിരിക്കുന്നു.

SSLC CE MARK UPLOAD

  • SSLC CE MARK UPLOAD ചെയ്യാന്‍ FIREFOX 3 വേണം.
  • Follow the instructions below
  • *Login as root
  • 1. Copy the Install Files(Zip file) to your Desktop.
  • 2. Extract that install file(Zip file) in to Desktop.
  • 3. Right click install file and select “Open in Terminal”.
  • 4. In Terminal ,type ./fire.sh press enter key.
  • 5. After the installation , copy the firefox3 icon from install file to Desktop.(If it is in off line mode, file-untick offline mode).Restart system.
  • 6. Use this firefox icon for uploading SSLC details

Booting Problem in Linux

  • ഒരു സിസ്ററത്തില്‍ ലിനക്സ് ബൂട്ട് ചെയ്യുമ്പോള്‍ file system error, type the root password for maintenance എന്ന വരിയില്‍ നില്ക്കുന്നു.ഇതിനുള്ള പരിഹാരം.
  • ലിനക്സ് ഫയല്‍ സിസ്റ്റത്തിന് തകരാറ് സംഭവിക്കുമ്പോഴാണ് ഇങ്ങിനെ വരുന്നത്.
  • മെസ്സേജില്‍ പറയുന്നതുപോലെ root password കൊടുക്കുക
    Enter അടിക്കുക

  • കുറച്ചുസമയത്തിനു ശേഷം # ല്‍ വന്നു നില്‍ക്കും
    അപ്പോള്‍ fsck എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക (file system checking)

  • വരുന്ന ഓരോ മെസ്സേജിനും y കൊടുക്കുക (yes)
    അവസാനം വീണ്ടും # ല്‍ വന്നു നില്‍ക്കും
  • reboot എന്ന് ടൈപ്പ് ചെയ്ത് enter അടിക്കുക.
  • ശരിയായില്ലെങ്കില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുക.