ഇ@ഉത്സവ് 2017 “ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം” ഓണാവധിക്കാല ദ്വിദിന പരിശീലനം തുക കൈപ്പറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

E-Utsav Amount Distribution

ദ്വിദിന പരിശീലനം പൂര്‍ത്തിയാക്കിയ സെന്ററുകള്‍ പരിശീലനത്തിന്റെ രേഖകള്‍ 20.09.2017 നോ, അതിന് മുന്‍പോ അതാത് ഉപജില്ലകളുടെ ചുമതല വഹിക്കുന്ന ഐ.റ്റി.സ്കൂളിലെ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പക്കല്‍ സമര്‍പ്പിക്കേണ്ടതാണ്. പരിശീലനത്തിന്റെ നടത്തിപ്പിനായി ഐ.റ്റി.സ്കൂള്‍ നല്‍കുന്ന തുക വിതരണം ചെയ്യുന്നതിനായി മാസ്റ്റര്‍ ട്രെയിനര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്കൂളുകള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരുമായി ബന്ധപ്പെട്ട് തുക കൈപ്പറ്റാനുള്ള ക്രമീകരണം ഉണ്ടാക്കേണ്ടതാണ്.

പരിശീലനവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ ഉടന്‍ അവസാനിപ്പിക്കേണ്ടതിനാല്‍ 20.09.2017 ന് തന്നെ ഇടപാടുകള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. തുക സുഗമമായി വിതരണം ചെയ്യുന്നതിനുള്ള ഈ ക്രമീകരണത്തോട് പ്രധമാദ്ധ്യാപകരും, എസ്..റ്റി.സി മാരും സഹകരിക്കേണ്ടതാണ് എന്നറിയിക്കുന്നു

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടംഓണാധിക്കാല പരിശീലനത്തിന്റെ തുക കൈപ്പറ്റുന്നതിനായി ഒരു സാഹചര്യത്തിലും ഐ.റ്റി.സ്കൂള്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതില്ല.Bit Notice

ഉപജില്ലകളുടെ ചുമതല വഹിക്കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാര്‍

ക്രമ നമ്പര്‍

ഉപജില്ല

മാസ്റ്റര്‍ ട്രയിനര്‍

മൊബൈല്‍ നമ്പര്‍

1

അടിമാലി

ഷാജിമോന്‍ പി.കെ.

9447805369

2

അറക്കുളം

ലിന്‍ഡാ ജോസ്

9447506670

3

തൊടുപുഴ

രശ്മി എം രാജ് (DC)

9446576197

4

കട്ടപ്പന

അഭയദേവ് എസ്.

9400359040

5

മൂന്നാര്‍

ജിജോ എം. തോമസ്

9447509401

6

നെടുങ്കണ്ടം

ബിജേഷ് കുര്യാക്കോസ്

9447918973

7

പീരുമേട്

ഷിജു കെ. ദാസ്

8281940095

തുക കൈപ്പറ്റുന്നതിനായി ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റും ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ചെക്ക് ലിസ്റ്റ്   E_Utsav_2017_Documents_Needed

ലഘുഭക്ഷണം, ലാബ് മെയിന്റനന്‍സ് ചാര്‍ജ് എന്നിവയുടെ മാതൃകാ സ്റ്റേറ്റുമെന്റുകള്‍/ രസീത് ഇതോടൊപ്പം ചേര്‍ക്കുന്നു.

ലഘുഭക്ഷണം മാതൃകാ സ്റ്റേറ്റുമെന്റുകള്‍/ രസീത്   E-Utsav Refreshment – Statement & Receipt

ലാബ് മെയിന്റനന്‍സ്  മാതൃകാ സ്റ്റേറ്റുമെന്റുകള്‍/ രസീത്  E-Utsav Lab Maintanance- Statement & Receipt

ഇവ സ്കൂള്‍ ലെറ്റര്‍ പാഡില്‍ പ്രിന്റ് എടുത്ത് പൂരിപ്പിച്ചാലും മതി.

ജില്ലാ കോര്‍ഡിനേറ്റര്‍, ഇടുക്കി.

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s