ഹൈടെക് പദ്ധതി നിര്‍വ്വഹണം – ഐ.റ്റി@സ്കൂളിന്റെ പ്രതിനിധി സംഘ വിലയിരുത്തല്‍ സന്ദര്‍ശനം 2017 ആഗസ്റ്റ് 1 മുതല്‍

eawf01.png

.റ്റി@സ്കൂളിന്റെ സ്കൂള്‍ സര്‍വ്വേ പോര്‍ട്ടലില്‍ ഹൈടെക് റെഡിനസ് വിവരങ്ങള്‍ രേഖപ്പടുത്തുകയും, സ്കൂള്‍തല സ്ഥിരീകരണം 29.07.2017 (ശനി) ന് പൂര്‍ത്തിയാക്കിയതുമായ സ്കൂളുകളില്‍ .റ്റി@സ്കൂളിന്റെ പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നതാണ്. ആദ്യ ഹൈടെക് പദ്ധതി നിര്‍വ്വഹണത്തിന് ഈ സ്കൂളുകളെ ആയിരിക്കും തെരഞ്ഞെടുക്കുന്നത്.

ആഗസ്റ്റ് 1 മുതല്‍ 9 വരെ തീയതികളിലായിരിക്കും പ്രതിനിധി സംഘം സ്കൂളുകള്‍ സന്ദര്‍ശിക്കുക. ഈ സന്ദര്‍ശന വേളയില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ്സ് മുറി സ്ഥാപിക്കാനായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ പരിശോധിച്ച് പ്രോജക്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്. സ്കൂളുകളിലെ ഐ.റ്റി ലാബിന്റെ ഭൗതീകപരിശോധനയും ഇതോടൊപ്പം നടത്തുന്നതാണ്.

പ്രതിനിധി സംഘം സ്കൂളുകള്‍ സന്ദര്‍ശിക്കുന്ന ദിവസം സ്കൂള്‍ പ്രഥമാദ്ധ്യാപകരും, എസ്..റ്റി.സി മാരും നിര്‍ബന്ധമായും സ്കൂളില്‍ ഉണ്ടായിരിക്കേണ്ടതും, ആവശ്യമായ രേഖകള്‍ പ്രതിനിധി സംഘത്തിന്റെ പരിശോധനയ്ക്ക് തയ്യാറാക്കി നല്‍കേണ്ടതുമാതാണ്. ഓരോ സ്കൂളിനു വേണ്ടിയും നിശ്ചയിച്ചിട്ടുള്ള സന്ദര്‍ശന തീയതി മുന്‍കൂറായി അറിയിക്കുന്നതാണ്.

ഇതു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഐ.റ്റി@സ്കൂളിന്റെ ജില്ലാ ഓഫീസില്‍ വിളിക്കാവുന്നതാണ്വിളിക്കേണ്ട നമ്പര്‍: 04862 227463

ഉപജില്ലകള്‍ തിരിച്ചുള്ള ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍

കട്ടപ്പന, നെടുങ്കണ്ടം ഉപജില്ലകള്‍

9400359040,

9447918973

മൂന്നാര്‍ ഉപജില്ല

9447522203

പീരുമേട് ഉപജില്ല

8281940095

അടിമാലി ഉപജില്ല

9447805369

അറക്കുളം ഉപജില്ല

9447506670

തൊടുപുഴ ഉപജില്ല

9446576197

ജില്ലാ കോര്‍ഡിനേറ്റര്‍, .റ്റി@സ്കൂള്‍ ഇടുക്കി

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s