ഹാര്‍ഡ്‌വെയര്‍ കംപ്ലെയ്‍ന്റ് മാനേജ്മെന്റ് സിസ്റ്റത്തില്‍ സ്കൂള്‍ അടിസ്ഥാന വിവരങ്ങളുടെ പുതുക്കല്‍

Screenshot from 2017-07-27 22:56:43.pngഹാര്‍ഡ്‌വെയര്‍ കംപ്ലെയ്‍ന്റ് മാനേജ്മെന്റ് സിസ്റ്റത്തില്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളുടേയും സമ്പര്‍ക്ക വിശദാംശങ്ങള്‍ പരിഷ്കരിക്കാന്‍ (update contact details) .റ്റി@സ്കൂള്‍ പ്രോജക്ട് ആവശ്യപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് ഇടുക്കി ജില്ലയിലെ സ്കൂളുകള്‍ 2017 ആഗസ്റ്റ് 4 തീയതിക്ക് മുമ്പായി സമ്പര്‍ക്ക വിശദാംശങ്ങള്‍ പരിഷ്കരിക്കരിക്കേണ്ടതാണ്. ഹാര്‍ഡ്‌വെയര്‍ കംപ്ലെയ്‍ന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നതില്‍ ക്ലിക്ക് ചെയ്ത് പരാതി രേഖപെടുത്തുന്നതിനുള്ള കെല്‍ട്രോണിന്റെ വെബ്ബ് സൈറ്റില്‍ പ്രവേശിക്കാവുന്നതാണ്. വെബ്ബ് സൈറ്റ് ലിങ്ക്: http://sc.keltron.org/

സ്കൂളുകള്‍ക്ക് സ്കൂള്‍ കോഡിനെ തന്നെ യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവയായി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.

ലോഗിന്‍ ജാലകത്തില്‍ My Account ടാബില്‍ View എന്ന പ്രവേശികയില്‍ എത്തി SITC യുടെ ജാലകത്തിലെ Update ല്‍ ക്ലിക്ക് ചെയ്ത് സമ്പര്‍ക്ക വിശദാംശങ്ങള്‍ പരിഷ്കരിക്കരിക്കുക. Update ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ഭാഗം എഡിറ്റ് മോഡിലേയ്ക്ക് മാറുന്നതാണ്.

തുടര്‍ന്ന് School Information ടാബില്‍ ക്ലിക്ക് ചെയ്ത് തുറക്കുന്ന ജാലകത്തിലെ Update ല്‍ ക്ലിക്ക് ചെയ്ത് സ്കൂളുമായി ബന്ധപ്പെട്ട സമ്പര്‍ക്ക വിശദാംശങ്ങളും പരിഷ്കരിക്കരിക്കുക. Update ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ഭാഗം എഡിറ്റ് മോഡിലേയ്ക്ക് മാറുന്നതാണ്.

നിലവില്‍ പരിഹരിക്കാതെ നിലനില്‍ക്കുന്ന ഏതെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ 0471- 4094445 എന്ന നമ്പരില്‍ വിളിച്ച് പരിഹാരം തേടാവുന്നതാണ്. പ്രശ്നപരിഹാരം വൈകിയാല്‍ ഈ വിവരം ജില്ലാ കേന്ദ്രത്തില്‍ അറിയിക്കേണ്ടതുമാണ്.

സ്ക്രീന്‍ഷോട്ട് സഹായിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ജില്ലാ കോര്‍ഡിനേറ്റര്‍, .റ്റി@സ്കൂള്‍ ഇടുക്കി

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s