ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിന് രണ്ടു ദിവസത്തെ പഠനാന്തര ഡി.ആര്‍.ജി. പരിശീലനം (Refresher Course)- 2017 ജൂലൈ 21, 22 തീയതികളില്‍

Kutty01.pngഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലകരായി പ്രവര്‍ത്തിക്കുന്ന എസ്..റ്റി.സി, ജോയിന്റ് എസ്..റ്റി.സി അദ്ധ്യാപകര്‍ക്ക് രണ്ടു ദിവസത്തെ പഠനാന്തര ഡി.ആര്‍.ജി. പരിശീലനം (Refresher Course) നടത്തുന്നതിന് ഐ.റ്റി@സ്കൂള്‍ പ്രോജക്ടില്‍ നിന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു.

നിലവില്‍ പരിശീലനം ലഭിക്കാത്ത എസ്..റ്റി.സിമാര്‍, ജോയിന്റ് എസ്..റ്റി.സിമാര്‍ എന്നിവര്‍ക്ക് ഈ പരിശീലനത്തില്‍ പങ്കടുക്കാവുന്നതാണ്. പരിശീലനം 2017 ജൂലൈ 21, 22 തീയതികളില്‍ നടത്തുന്നതിനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

കുട്ടിക്കൂട്ടം പരിശീലനത്തിന്റെ പ്രാധാന്യം പരിഗണിച്ച് കുട്ടിക്കൂട്ടം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആത്മവിശ്വാസം കുറവുള്ള അദ്ധ്യാപകരെ പ്രഥമാദ്ധാപകര്‍ ഈ പരിശീലനത്തില്‍ പങ്കെടുപ്പിക്കേണ്ടതാണ്. അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഈ ശ്രേണിയിലുള്ള പരിശീലനം ഇനി ഉണ്ടായിരിക്കുന്നതല്ല. അനിവാര്യമെങ്കില്‍ മുന്‍പ് പരിശീനത്തില്‍ പങ്കടുത്ത് പരിശീലകരായവരേയും പരിശീനത്തിലേയ്ക്ക് പരിഗണിക്കുന്നതാണ്.

തൊടുപുഴ വിദ്യാഭ്യസജില്ലയിലുള്ളവര്‍ ഐ.റ്റി@സ്കൂള്‍ ജില്ലാ കേന്ദ്രത്തില്‍ രാവിലെ 9.30 ന് എത്തച്ചേരേണ്ടതാണ്. കട്ടപ്പന വിദ്യാഭ്യസജില്ലയിലുള്ളവര്‍ ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, ഗാന്ധിഗ്രാമില്‍ രാവിലെ 9.30 ന് എത്തച്ചേരേണ്ടതാണ്.

ജില്ലാ കോര്‍ഡിനേറ്റര്‍, .റ്റി@സ്കൂള്‍ ഇടുക്കി

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s