ഹയര്‍ സെക്കന്ററി ഐ.സി.റ്റി പരിശീലനം അടുത്ത ബാച്ചുകള്‍ 2017 ജൂലൈ 18 മുതല്‍

HSS July18.png

ഹയര്‍ സെക്കന്ററി ഐ.സി.റ്റി പരിശീലനം അടുത്ത ബാച്ചുകള്‍ 2017 ജൂലൈ 18 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നു. പരിശീലന കേന്ദ്രങ്ങളും വിഷയങ്ങളും താഴെ കൊടുക്കുന്നു.

ഭാഷാവിഷയങ്ങള്‍ (ഇംഗ്ലീഷ്, ഹിന്ദി) – .റ്റി@സ്കൂള്‍ ജില്ലാ കേന്ദ്രം, തൊടുപുഴ    HSS_Languages_02

ഗണിതശാസ്ത്രംഅസാപ്പ് ലാബ്, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, തൊടുപുഴ  HSS_Mathematics_02

കൊമേഴ്സ് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, തൊടുപുഴ 

HSS_Commerce_02

ഇക്കണോമിക്സ്അസാപ്പ് ലാബ്, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, കുമിളി    HSS_Economics_02

സോഷ്യല്‍ സയന്‍സ് (പൊളിറ്റിക്സ്, സോഷ്യോളജി) – അസാപ്പ് ലാബ്, ഗവ. കോളേജ്, കട്ടപ്പന   

തൊടുപുഴ, അറക്കുളം ഉപജില്ലകളിലുള്ള അദ്ധ്യാപകരാണ് കൊമേഴ്സ് ഐ.സി.റ്റി പരിശീലനത്തില്‍ പങ്കടുക്കേണ്ടത്. അടിമാലി ഉപജില്ലയിലെ അദ്ധ്യാപകര്‍ക്ക് കൊമേഴ്സ് ഐ.സി.റ്റി പരിശീലനം പിന്നീട് നടക്കുന്നതാണ്. ഇടുക്കി ജില്ലയിലെ ഇക്കണോമിക്സ് ഐ.സി.റ്റി പരിശീലനത്തിനത്തിനുള്ള അവസാന ബാച്ചാണിത്. സോഷ്യല്‍ സയന്‍സ് പരിശീലനത്തില്‍ ഇത്തവണ പൊളിറ്റിക്സ്, സോഷ്യോളജി എന്നീ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ജില്ലാ കോര്‍ഡിനേറ്റര്‍, ഇടുക്കി

Advertisements
Leave a comment

2 Comments

  1. Anonymous

     /  July 26, 2017

    Definitely will be in next time

  2. Retheesh

     /  July 21, 2017

    Please inform it bit earlier … it will be helpful to HSST teachers of remote areas of Idukki..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s