ഹൈടെക് സ്കൂള്‍ വിവരശേഖരണം

ആദ്യഘട്ട വിവരശേഖരണത്തിനുശേഷവും സ്കൂളുകളില്‍ കൂടുതല്‍ ക്ലാസ്മുറികളും ലാബ് സൗകര്യങ്ങളും തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ വിവരശേഖരണം പുതുക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ട സര്‍വ്വേ നടത്തപ്പെടുന്നു.ആയതിനാല്‍ സ്കൂളുകള്‍ ജൂലൈ 15 ന് മുന്‍പായി  https://survey.itschool.gov.in/  എന്ന വെബ്ബ് സൈറ്റില്‍ പ്രവേശിച്ച് വിവരങ്ങള്‍ ഓണ്‍ലൈന്‍ സര്‍വ്വേ ഫോമില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

ഹൈടെക് സ്കൂള്‍. മാര്‍ഗനിര്‍ദ്ദേശം

ജില്ലാകോര്‍ഡിനേറ്റര്‍, ഇടുക്കി

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s