സ്കൂളുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഇ-വേസ്റ്റ് നിര്‍മാര്‍ജനം

സംസ്ഥാനത്തെ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ഇ-മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് പൊതു മാനദണ്ഡം ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.(സ.ഉ.(സാധാ)നം.1963/17/പൊ.വി.വ തീയതി 20.06.2017) ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇ-മാലിന്യം കണ്ടെത്തി പട്ടികപ്പെടുത്തുന്നതിന് എെ.ടി @സ്കൂള്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനത്തില്‍ പ്രവേശിക്കുന്നതിനായി survey.itschool.gov.in/എന്ന ലിങ്കില്‍ ക്ലിക്ക്  ചെയ്യുക

 

വിവര ശേഖരണത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനം യുസര്‍ ഗൈഡ്

                                                                                                                                                   ജില്ലാകോര്‍ഡിനേറ്റര്‍, ഇടുക്കി

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s