ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപക ഐ.സി.റ്റി പരിശീലനത്തിന്റെ പുതുക്കിയ തീയതികള്‍, പരിശീലന കേന്ദ്രങ്ങള്‍, പരിശീലന വിഷയങ്ങള്‍ എന്നിവ താഴെ പറയും വിധമാണ്.
-
പരിശീലന കേന്ദ്രങ്ങള്‍
വിഷയം
തീയതി
പരിശീലനത്തിനായി എത്തുന്ന അദ്ധ്യപകര്‍ ഉബുണ്ടു 14.04 ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്പ് ടോപ്പ് കൊണ്ടുവരേണ്ടതാണ്. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിതമായി നടക്കുന്ന പരിശീലനത്തില്‍ ക്ലാസ്സ് മുറിയിലെ പഠനതന്ത്രങ്ങള്‍ ആവിഷ്കരിക്കാനും മൂല്യനിര്‍ണ്ണയം നടത്തുന്നതിനും ആവശ്യമായ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്നു.
ജില്ലാ കോര്‍ഡിനേറ്റര്‍, ഇടുക്കി