കായികാദ്ധ്യാപക ഐ.സി.റ്റി പരിശീലനം ആരംഭിച്ചു. പരിശീലന കേന്ദ്രങ്ങള്‍ – കട്ടപ്പനയിലും, തൊടുപുഴയിലും

Sports_Idukki_Blog.png

സംസ്ഥാനത്ത് നടന്നു വരുന്ന സമഗ്ര അദ്ധ്യപക പരിവര്‍ത്തന ഐ.സി.റ്റി പരിശീലന പരിപാടിയുടെ ഭാഗമായി കായികാദ്ധ്യാപകര്‍ക്കായുള്ള പരിശീലനം കട്ടപ്പന, തൊടുപുഴ വിദ്യാഭ്യസ ജില്ലകളില്‍ ആരംഭിച്ചു. ഹൈസ്കൂള്‍ ക്ലാസ്സുകളിലെ അദ്ധ്യപക പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ മൊഡ്യൂളും ഉള്‍പ്പെടുത്തിക്കൊണ്ടു തന്നെയാണ് കല കായിക – പ്രവൃത്തി പരിചയ ഐ.സി.റ്റി പരിശീലനം നടന്നു വരുന്നത്. വിഷയാനുബന്ധമായ ചില മേഖലകള്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. പരിശീലനത്തില്‍ ഇടുക്കി ജില്ലയിലെ മുഴുവന്‍ കായികാദ്ധ്യാപകരും പങ്കടുക്കുന്നുണ്ട്.

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s