ഇടുക്കി ജില്ല – വിഷ്വലി ചലഞ്ച്ഡ് അദ്ധ്യപകര്‍ക്ക് ഐ.സി.റ്റി പരിശീലനം 2017 മെയ് 29 മുതല്‍

Blind_blog.png

സമഗ്ര അദ്ധ്യപക പരിവര്‍ത്തന ഐ.സി.റ്റി പരിശീലന പരിപാടിയുടെ ഭാഗമായി കായികാദ്ധ്യാപകര്‍ക്കായുള്ള പരിശീലനം വിഷ്വലി ചലഞ്ച്ഡ് ആയ അദ്ധ്യാപകരെ കൂടി പരിശീലിപ്പിച്ചു കൊണ്ട് സമഗ്രതയിലേയ്ക്ക് നീങ്ങുന്നു. ഈ അദ്ധ്യാപകര്‍ക്കായുള്ള പ്രത്യേക ഐ.സി.റ്റി പരിശീലനം ഐ.റ്റി@സ്കൂളിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തില്‍ വച്ച് നടന്നു വരുന്നു. സമീപ ജില്ലയിലെ അദ്ധ്യപകര്‍ കൂടി ഈ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രത്യേകം പരിശീലനം സിദ്ധിച്ച പരിശീലകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ക്കായി പരിശീലന കേന്ദ്രത്തില്‍ പ്രത്യേകം ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിശീലന പരിപാടി 2017 മെയ് 31 ന് അവസാനിക്കും.

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s