ഹയര്‍ സെക്കന്ററി സ്കൂള്‍ ഹൈടെക് പരിശീലന പരിപാടി – 2017 ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റം രജിസ്റ്ററേഷന്‍ യൂസര്‍ ഗൈഡ്

TMS_User_Guide.png

ഹയര്‍ സെക്കന്ററി സ്കൂള്‍തല അദ്ധ്യാപകര്‍ക്കായി ഐ.റ്റി@സ്കൂളിന്റെ സഹകരണത്തോടെ ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ഹൈടെക് ഐ.സി.റ്റി പരിശീലന പരിപാടി സംസഥാന വ്യാപകമായി ആരംഭിച്ചു.

സ്കൂള്‍ തല പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് എല്ലാ അദ്ധ്യാപകരുടേയും വ്യക്തിഗത വിവരങ്ങള്‍ ഐ.റ്റി@സ്കൂളിന്റെ ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പരിശീലന നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ അവസരം ലഭിക്കുക. എല്ലാ അദ്ധ്യാപകരുടേയും രജിസ്റ്ററേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ എല്ലാ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രില്‍സിപ്പാള്‍മാരും സ്വീകരിക്കേണ്ടതാണ്.

ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്ററേഷന്‍ നടത്തുന്നതിന് .റ്റി@സ്കൂളിന്റെ വെബ്ബ് സൈറ്റില്‍ (www.itschool.gov.in) ലഭ്യമായ ലിങ്ക് ഉപയോഗിക്കേണ്ടതാണ്. .റ്റി@സ്കൂളിന്റെ ഇടുക്കി ജില്ലാ കേന്ദ്രത്തിന്റെ ബ്ലോഗ്ഗിലും (https://itsidukki.wordpress.com/) രജിസ്റ്ററേഷന്‍ ലിങ്ക് ലഭ്യമാണ്.

  ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ പ്രവേശിക്കാന്‍

http://ict.itschool.gov.in/genedu_training/ എന്ന നേരിട്ടുള്ള ലിങ്കും ഉപയോഗിക്കാം.Screenshot from 2017-05-28 20:05:12.png

  ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടല്‍ തുറക്കുന്നു. Screenshot from 2017-05-28 20:07:42.png

തുറക്കുന്ന ജാലകത്തില്‍ യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യാം. സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡുകള്‍ യൂസര്‍ നെയിമും, പാസ്‌വേഡും ആയി ഉപയോഗിക്കാം.

Screenshot from 2017-05-28 20:11:15.png School Details രേഖപ്പെടുത്തിയിട്ടുള്ള സ്കൂളിന്റെ ഹോം പേജ് തുറക്കുന്നു.

ഇവിടെ രജിസ്റ്ററേഷന്‍ നടത്തുന്നതിനുള്ള ടാബ് ലഭ്യമാണ്. REGISTRATIONടാബില്‍ ക്ലിക്ക് ചെയ്യുക.

Screenshot from 2017-05-28 20:12:30.png

അദ്ധ്യാപകരുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കാനുള്ള ജാലകം തുറക്കുന്നു.

Screenshot from 2017-05-28 20:13:27.png വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ Add ബട്ടണില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്ററേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാം.

ഈ യൂസര്‍ ഗൈഡിന്റെ pdf രൂപം ഇവിടെ ലഭിക്കും

ജില്ലാ കോര്‍ഡിനേറ്റര്‍, ഇടുക്കി

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s