ഇതുവരെ ഐ.സി.റ്റി പരിശീലനം ലഭിക്കാത്ത ഹൈസ്കൂള്‍ അദ്ധ്യാപകരുടെ വിവര ശേഖരണം

HS ICT Not Attended.png

 .റ്റി@സ്കുള്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കായി നടത്തി വന്നിരുന്ന വിഷയാധിഷ്ഠിത .സി.റ്റി അവധിക്കാല പരിശീലനം അവസാനിക്കുകയാണ്. ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ പേര് ചേര്‍ത്ത എല്ലാ അദ്ധ്യാപകരേയും പരിശീലനത്തില്‍ പങ്കെടുക്കാന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. പലവിധ കാരണങ്ങളാല്‍ .സി.റ്റി പരിശീലനത്തില്‍ ഇതുവരെ പങ്കെടുക്കാന്‍ കഴിയാതിരുന്ന എല്ലാ അദ്ധ്യാപകരും താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറക്കുന്ന ചേദ്യാവലി 25-05-2017 ന് 5 മണിക്ക് മുന്‍പ് വളരെ അടിയന്തിരമായി പൂരിപ്പിച്ചു നല്‍കേണ്ടതാണ്.

തോരു ഗൂഗിള്‍ ഡോക്കുമെന്റാണ്. ഓരോ ചോദ്യത്തിനും താഴെ തന്നിരിക്കുന്ന ടെക്സ്റ്റ് ബോക്സില്‍ വിവരങ്ങള്‍ ടൈപ്പ് ചെയ്തു കഴി‍ഞ്ഞാല്‍ ഡോക്കുമെന്റ് പേജിന്റെ എറ്റവും താഴെ നീല ചതുരത്തില്‍

Submit.png

സബ്മിറ്റ് എന്നു രേഖപ്പെടുത്തിയ ബട്ടണില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.

എല്ലാ പ്രഥമാദ്ധ്യാപകരും തങ്ങളുടെ സ്കൂളില്‍ മുഴുവന്‍ അദ്ധ്യാപകര്‍ക്കും .സി.റ്റി പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.

ഗൂഗിള്‍ ഡോക്കുമെന്റലിങ്ക:

https://docs.google.com/forms/d/e/1FAIpQLSc7-OgobclrDbCHqw9xmGJwHkaUSCgDn0aQLB1Hqe9smho4kg/viewform

ജില്ലാ കോര്‍ഡിനേറ്റര്‍,ഇടുക്കി

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s