സമ്പൂര്‍ണ്ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ – സഹായക ഫയല്‍

Sampoorna_Blog.pngസമ്പൂര്‍ണ്ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സംശയങ്ങളും, പ്രശ്നങ്ങളുമായി നിരവധി ഇമെയിലുകളാണ് ഐ.റ്റി@സ്കൂളിന്റെ ജില്ലാ ഓഫീസില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അധ്യയനവര്‍ഷവും തസ്തികനിര്‍ണ്ണയം, വിവിധ സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഉച്ചഭക്ഷണം, തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരശേഖരണം ഐ.ടി.@സ്‌കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ് നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ വഴി ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ പ്രശ്നങ്ങള്‍ക്ക് ഒ‍ട്ടേറെ പരിഹാരങ്ങളുമായി പാലക്കാട് എസ്..റ്റി.സി. ഫോറം തയ്യാറാക്കിയ സഹായക ഫയല്‍ ഉപയോഗിക്കാം.

സമ്പൂര്‍ണ്ണ സഹായക ഫയല്‍

കടപ്പാട്

പാലക്കാട് എസ്..റ്റി.സി. ഫോറം

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s