ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകര്‍ക്കായി ഐ.റ്റി@സ്കൂളിന്റെ സഹകരണത്തോടെ ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ഹൈടെക് പരിശീലന പരിപാടി സംസഥാന വ്യാപകമായി ആരംഭിക്കുകയാണ്. ഇതിന്റെ പ്രാരംഭമായി എസ്.ആര്.ജി. പരിശീലനം പൂര്‍ത്തിയായി. ഡി.ആര്.ജി. പരിശീലനം മെയ് 23 ന് നടക്കുകയാണ്. ഡി.ആര്.ജി. പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ പട്ടിക താഴെ ലഭ്യമാണ്.
ജില്ലാ കോര്‍ഡിനേറ്റര്‍, ഇടുക്കി