സമഗ്ര അദ്ധ്യാപക പരിശീലന പരിപാടി രണ്ടാംഘട്ടം കട്ടപ്പന വിദ്യാഭ്യാസജില്ല.

banner.png

2017 മെയ് 16,17,18 തീയതികളില്‍ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച് ഹൈസ്കൂള്‍ അദ്ധ്യപകര്‍ക്കായി സമഗ്ര അദ്ധ്യപക പരിശീലന പരിപാടിയുടെ രണ്ടാംഘട്ടം ആരംഭിക്കുകയാണ്.

ഒന്നിലധികം വിഷയങ്ങളില്‍ ഒരേസമയത്ത് പരിശീലനം നടക്കും. പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഇതോടൊപ്പം ചേര്‍ക്കുന്നു. അദ്ധ്യപകര്‍ തങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട ബാച്ചില്‍ തന്നെ നിര്‍ബന്ധമായും പരിശീലനത്തിന് എത്തിച്ചേരേണ്ടതാണ്. പരിശീലന അവസരം നഷ്ടപ്പെടുത്തുന്നവര്‍ക്കായി പിന്നീട് പരിശീലനം ഉണ്ടായിരിക്കുന്നതല്ല.

പരിശീലനത്തിനായി എത്തുന്ന അദ്ധ്യപകര്‍ ലാപ്പ്ടോപ്പ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.

          സ്കൂളില്‍ ക്ലിക്ക് ചെയ്താല്‍ ലിസ്റ്റ് ലഭിക്കും

Centre/Shool Name

Subject

STHSS ERATTAYAR

ENGLISH

CALVARY HS CALVARY

BIOLOGY

SGHSS KATTAPPANA

PHYSICS

GEMGHS SANTHIGRAM

SOCIAL SCIENCE

GTHSS KATTAPPANA

HINDI

GHSS KALLAR

MALAYALAM

GHSS KALLAR

MATHS

GHSS AMARAVATHY

BIOLOGY

            ജില്ലാ കോര്‍ഡിനേറ്റര്‍, ഇടുക്കി

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s