ഹൈസ്കൂള്‍ ഐ.സി.റ്റി പരിശീലനം കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 2017 മെയ് 10 ന് ആരംഭിക്കുന്നു

image.IXKDZY.png

സമഗ്ര അദ്ധ്യാപക പരിവര്‍ത്തന ഹൈസ്കൂള്‍ ഐ.സി.റ്റി പരിശീലം കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 2017 മെയ് 10 ന് ആരംഭിക്കുന്നു. കോര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട അഞ്ച് ദിവസത്തെ പരിശീലനവും ഐ.സി.റ്റി പരിശീലത്തിന് സമാന്തരമായി നടക്കുന്നുണ്ട്. ഓരോ ഉപജില്ലയിലെയും രണ്ടു വിഭാഗം പരിശീലനങ്ങളും പരസ്പരം ഇടകലരാത്ത വിധമാണ് ക്രമീകരിച്ചിട്ടുള്ളത്.

ഒന്നിലധികം വിഷയങ്ങളില്‍ ഏകകാലത്ത് പരിശീലനം നടക്കും. അദ്ധ്യാപകര്‍ തങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട ബാച്ചില്‍ തന്നെ പരിശീലനത്തിന് എത്തിച്ചേരേണ്ടതാണ്. പരിശീലന അവസരം നഷ്ടപ്പെടുത്തുന്നവര്‍ക്കായി പിന്നീട് പരിശീലനം ഉണ്ടായിരിക്കുന്നതല്ല.

ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്ത അദ്ധ്യാപകരെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതല്ല. പരിശീലനത്തിനായി എത്തുന്ന അദ്ധ്യാപകര്‍ ലാപ്പ്ടോപ്പ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.

കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഇതോടൊപ്പം ചേര്‍ക്കുന്നു.

                           പരിശീലനകേന്ദ്രങ്ങള്‍

Kattappana

10/05/2017 to12/05/2017

Sl No

Subject

Centre

1

Malayalam

GEM GHS Santhigram

2

SMHSS Marykulam

3

Mathematics

SGHSS Kattappana

4

MAIHS Murikkady

5

English

STHS Erattayar

6

Hindi

STHSS Thankamany

7

Social Science

GHS Pambanar

8

Physical Science

GTHSS Kattappana

ശുഭാശംസകളോടെ …..

ജില്ലാ കോര്‍ഡിനേറ്റര്‍, ഇടുക്കി

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s