2017 മെയ് 8 ന് തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച് വിഷയാധിഷ്ഠിത ഹൈസ്കൂള്‍ ഐ.സി.റ്റി പരിശീലം ആരംഭിക്കുന്നു

HS Notice Header.png

സമഗ്ര അദ്ധ്യാപക പരിവര്‍ത്തന ഹൈസ്കൂള്‍ ഐ.സി.റ്റി പരിശീലന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട റിസോഴ്സ് അദ്ധ്യപകരുടെ ജില്ലാതല പരിശീലനങ്ങള്‍ അവസാനിച്ചു. കോര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട അഞ്ച് ദിവസത്തെ പരിശീലനവും ഐ.സി.റ്റി പരിശീലത്തിന് സമാന്തരമായി നടക്കുന്നുണ്ട്. ഓരോ ഉപജില്ലയിലെയും രണ്ടു വിഭാഗം പരിശീലനങ്ങളും പരസ്പരം ഇടകലരാത്ത വിധമാണ് ക്രമീകരിച്ചിട്ടുള്ളത്.

ഒന്നിലധികം വിഷയങ്ങളില്‍ ഏകകാലത്ത് പരിശീലനം നടക്കും. അദ്ധ്യപകര്‍ തങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട ബാച്ചില്‍ തന്നെ പരിശീലനത്തിന് എത്തിച്ചേരേണ്ടതാണ്. പരിശീലന അവസരം നഷ്ടപ്പെടുത്തുന്നവര്‍ക്കായി പിന്നീട് പരിശീലനം ഉണ്ടായിരിക്കുന്നതല്ല.

ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്ത അദ്ധ്യപകരെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതല്ല. പരിശീലനത്തിനായി എത്തുന്ന അദ്ധ്യപകര്‍ ലാപ്പ് ടോപ്പ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.

2017 മെയ് 8 ന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് വിദ്യാഭ്യാസ ജില്ല തിരിച്ച് വിഷയാടിസ്ഥാനത്തില്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. പരിശീലന കേന്ദ്രം ഓരോ ലിസ്റ്റിലും ചേര്‍ത്തിരിക്കുന്നു. വിഷയങ്ങളുടെ പേരില്‍ ക്ലിക്ക് ചെയ്ത് ലിസ്റ്റ് വായിക്കാം.

 

തൊടുപുഴ തൊടുപുഴ ഇംഗ്ലീഷ്, മലയാളം, ഗണിതം, ഭൗതീകശാസ്ത്രം

തൊടുപുഴ അടിമാലി ഹിന്ദി, മലയാളം, സാമൂഹ്യശാസ്ത്രം

HS Trng Centres.png

ശുഭാശംസകളോടെ …..

ജില്ലാ കോര്‍ഡിനേറ്റര്‍, ഇടുക്കി

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s