ഒന്നാമത്തെ സ്പെല്‍ ഐ.സി.റ്റി. പരിശീലനം

UP Statring.png

വിഷയാധിഷ്ഠിത പരിശീലനത്തിന് മുന്നോടിയായി നടക്കുന്ന ഒന്നാമത്തെ സ്പെല്‍ .സി.റ്റി. പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ പേരു വിവരം ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. നിര്‍ദ്ദേശിക്കപ്പെട്ട അദ്ധ്യാപകര്‍ നിയോഗിക്കപ്പെട്ട ബാച്ചുകളില്‍ വീഴ്ച കൂടാതെ പങ്കെടുക്കേണ്ടതാണ്. അദ്ധ്യാപകരുടെ പരിശീലന ഊഴം സ്കൂളുകളടെ ഇമെയില്‍ വഴി എ../ ‍ഡി../ ബി.ആര്‍.സി /.റ്റി സ്കൂള്‍ എന്നീ ഓഫീസുകളില്‍ നിന്നും യഥാസമയം അറിയിക്കുന്നതാണ്. എല്ലാ പ്രഥമാദ്ധ്യാപകരും എല്ലാ ദിവസവും ഇമെയില്‍ പരിശോധിക്കേണ്ടതാണ്. തുടര്‍ന്നു വരുന്ന രണ്ട് സ്പെല്ലുകളിലായി പരിശീലനം പൂര്‍ത്തീകരിക്കും. യു. പി. പരിശീലനത്തെ തുടര്‍ന്ന് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങള്‍ക്കുള്ള വിവിധ പരിശീലനങ്ങള്‍ നടക്കുന്നതിനാല്‍ പരിശീലന ഷെ‍ഡ്യൂളില്‍ ഒരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല. പരിശീലനത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ സ്കൂളില്‍ ലഭ്യമായ ലാപ്‌ടോപ്പ് കൊണ്ടു വരേണ്ടതാണ്.

പരിശീലനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട അദ്ധ്യാപകരുടെ പട്ടികയും പരിശീലന കേന്ദ്രളും ഉപജില്ലാ അടിസ്ഥാനത്തില്‍ താഴെ ലഭ്യമാണ്.

അദ്ധ്യാപകരുടെ പട്ടിക തുറന്നു കാണാന്‍ പരിശീലന കേന്ദ്രത്തില്‍ ക്ലിക്ക് ചെയ്യുക.

ഉപജില്ല

കേന്ദ്രം-1

കേന്ദ്രം-2

അടിമാലി

ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ കൂമ്പന്‍പാറ

ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ രാജാക്കാട്

അറക്കുളം

സെന്റ് മേരീസ് ഹൈസ്കൂള്‍ അറക്കൂളം

ഗവ. ഹൈസ്കൂള്‍ കുടയത്തൂര്‍

തൊടുപുഴ

ജില്ലാ കേന്ദ്രം, .റ്റി@സ്കൂള്‍ തൊടുപുഴ

സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂള്‍ മുതലക്കോടം

പീരുമേട്

സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ മുണ്ടക്കയം

എം... ഹൈസ്കൂള്‍ സ്കൂള്‍ മുരിക്കടി

കട്ടപ്പന

സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്കൂള്‍ കട്ടപ്പന

സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഇരട്ടയാര്‍

നെടുങ്കണ്ടം

ഗവ. ഹൈസ്കൂള്‍ കല്ലാര്‍

എന്‍.എസ്.പി. ഹൈസ്കൂള്‍ പുറ്റടി

മൂന്നാര്‍

ലിറ്റില്‍ ഫ്ലവര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മൂന്നാര്‍

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s