UPവിഭാഗം ICTപാഠപുസ്തക പരിശീലനം

Screenshot from 2017-03-30 00:10:03.png

2017-18 അദ്ധ്യയന വര്‍ഷത്തില്‍ യു.പി. ക്ലാസ്സുകളിലേയ്ക്ക് പുതിയ ഐ.സി.റ്റി പാഠപുസ്തകങ്ങള്‍ തയ്യാറായി കഴിഞ്ഞു. ഈ മദ്ധ്യവേനല്‍ അവധിക്കാലത്ത് ഏപ്രില്‍ രണ്ടാം വാരം മുതല്‍ പരിശീലനം ആരംഭിക്കുകയാണ്. *പരിശീലനം ആരംഭിക്കുന്നതിന് മുമ്പായി മുഴുവന്‍ യു.പി. അദ്ധ്യാപകരുടെയും പേരുവിവരങ്ങള്‍ ട്രയിനിങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാന്‍ സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിം, പാസ്‌‌‌‌‌‌‌‌വേഡ് എന്നിവ ഉപയോഗിക്കേണ്ടതാണ്. പാസ്‌‌‌‌‌‌‌‌വേഡ് എന്നിവ ഉപയോഗിക്കേണ്ടതാണ്. രജിസ്റ്ററേഷന്‍ എപ്രില്‍ 3 ന് പൂര്‍ത്തീകരിക്കേണ്ടതും ഈ വിവരം അതാത് സ്കൂളുകളിലെ പ്രഥമാദ്ധ്യാപകര്‍ ഉറപ്പാക്കേണ്ടതുമാണ്.

ട്രയിനിങ് മാനേജ്മെന്റ് സിസ്റ്റം ലിങ്ക്  ** : http://ict.itschool.gov.in/genedu_training/

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s