ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം – കുട്ടികളുടെ ഐ.സി.റ്റി കൂട്ടായ്മ

Screenshot from 2017-03-29 23:45:06.png

കുട്ടികളുടെ ഐ.സി.റ്റി കൂട്ടായ്മയുടെ അവധിക്കാല പരിശ്ശീലനം 2017-ഏപ്രില്‍ 6 മുതല്‍ ആരംഭിക്കുന്നതാണ് . ഇതിന്റെ ഭാഗമയുള്ള DRG തല ക്ലസ്റ്റര്‍ 2017- മാര്‍ച്ച് -28,29,30 തീയ്യതികളല്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ നടക്കും. നിയോഗിക്കപ്പെട്ട എസ്..റ്റി.സി മാര്‍, അദ്ധ്യാപകര്‍ എന്നിവര്‍ അതാത് സെന്ററുകളില്‍ എത്തിച്ചേര്‍ന്ന് പരിശീലനത്തില്‍ പങ്കടുക്കേണ്ടതാണ്

പരിശീലന കേന്ദ്രങ്ങള്‍

കട്ടപ്പനഗവണ്‍മെന്റ് കോളജ് അസാപ്പ് ലാബ് ,കട്ടപ്പന

ഉപജില്ലകള്‍: കട്ടപ്പന, നെടുംകണ്ടം, പീരുമേട്

തൊടുപുഴ– DRC സെന്റര്‍

ഉപജില്ലകള്‍: തൊടുപുഴ, അറക്കുളം, പീരുമേട്, അടിമാലി, മൂന്നാര്‍

Advertisements
Previous Post
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s