School I T Co-Ordinator’s One Day Workshop

2016-17 അധ്യയന വര്‍ഷത്തില്‍ സ്കൂളുകളില്‍ നടത്തേണ്ട ഐ.റ്റി പ്രവര്‍ത്തനങ്ങളെ ക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനും ഐ.റ്റി @ സ്കൂളിന്റെ പുതിയ OS പരിചയപ്പെടുത്തതിനും ഇടുക്കി ജില്ലയിലെ സ്കൂള്‍ ഐ.റ്റി കോഡിനേറ്റര്‍മാരുടെ ഏകദിന ശില്പശാല തൊടുപുഴ ഐ.റ്റി@ സ്കൂളില്‍ വച്ച് 2016 ജൂലൈ മാസം 20, 21 എന്നീ തീയതികളില്‍ നടത്തുന്നു. എല്ലാ SITC മാരും ക്യത്യസമയത്ത് എത്തിചേരണമെന്ന് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ചുവടെ.

sitc1

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s