Raspberry Pi Training for Students

21.02.2015 ന് ഇടുക്കി ഐ.റ്റി@സ്കൂളില്‍ നിന്നും Raspberry Pi കിറ്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം 27.04.2015 മുതല്‍ 08.05.2015 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നു. ടി പരിശീലനത്തില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ അവര്‍ക്കു ലഭിച്ച Raspberry Pi കിറ്റുമായി അവരവര്‍ക്ക് അനുവദിച്ചിട്ടുണ്ണ കേന്ദ്രങ്ങളില്‍ 27.04.2015 ന് രാവിലെ 10 മണിക്ക് എത്തിച്ചേരുക. വിശദ വിവരങ്ങള്‍ ചുവടെ.

  • പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഉച്ചഭക്ഷണം കൊണ്ടു വരേണ്ടതാണ്.
  • ഓരോ സെന്ററിലും 2 ബാച്ചുകള്‍ വീതമാണുള്ളത്.
  • ഓരോ കുട്ടിയും പങ്കെടുക്കേണ്ട കേന്ദ്രവും പങ്കെടുക്കേണ്ട ദിവസങ്ങളും പ്രത്യേകം ശ്രദ്ധിക്കുക.
  • ആകെ പത്തു ദിവസമാണ് ട്രെയിനിംഗ്. അതില്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ദിവസങ്ങളില്‍ ഒന്നാമത്തെ ബാച്ചും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ദിവസങ്ങളില്‍ രണ്ടാമത്തെ ബാച്ചുമാണ് പങ്കെടുക്കേണ്ടത്.
  • ഒന്നാമത്തെ ബാച്ചിന്റെ ട്രെയിനിംഗ് ദിവസങ്ങള്‍ 27.04.2015,  29.04.2015, 02.05.2015, 05.05.2015, 07.05.2015 എന്നിവയാണ്.
  • രണ്ടാമത്തെ ബാച്ചിന്റെ ട്രെയിനിംഗ് ദിവസങ്ങള്‍ 28.04.2015,  30.04.2015, 04.05.2015, 06.05.2015, 08.05.2015 എന്നിവയാണ്.
  • ഐ.റ്റി@ സ്കൂള്‍, ഇടുക്കി, ഗവണ്മെന്റ് ഹൈസ്കൂള്‍, അടിമാലി, ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്കൂള്‍, കട്ടപ്പന എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍. ഓരോ കേന്ദ്രത്തിലും പങ്കെടുക്കേണ്ട കുട്ടികളുടെ പേരും പങ്കെടുക്കേണ്ട ദിവസങ്ങളും അറിയാന്‍ ചുവടെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s