Idukki Revenue District Sasthramela 2014

note

ഇടുക്കി റവന്യൂ ജില്ലാ ശാസ്ത്രമേള 2014 നവംബര്‍ 30, 31 എന്നീ തീയതികളില്‍ SGHSS കട്ടപ്പന, SJHSS വെള്ളയാംകുടി, OSSANAM EMHS കട്ടപ്പന, GTHSS കട്ടപ്പന എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്നു. വിശദവിവരങ്ങള്‍ ചുവടെ

  • 30.10.2014
  • രജിസ്ട്രേഷന്‍ : രാവിലെ 8.30 ന്  SGHSS കട്ടപ്പനയില്‍ ആരംഭിക്കും.
  • പ്രവ്യത്തി പരിചയമേള : രാവിലെ 9.30 ന്  SGHSS കട്ടപ്പനയില്‍ ആരംഭിക്കും.
  • പ്രവ്യത്തി പരിചയമേള : വൈകിട്ട് 3 ന്  പ്രദര്‍ശനം  SGHSS കട്ടപ്പനയില്‍ ആരംഭിക്കും.
  • സാമൂഹ്യശാസ്ത്ര മേള : രാവിലെ 10 ന് അറ്റ്ലസ് മേക്കിംഗ്. (SGHSS കട്ടപ്പന)
  • സാമൂഹ്യ ശാസ്ത്ര മേള : രാവിലെ 10 ന് ലോക്കല്‍ ഹിസ്റ്ററി റ്റൈറ്റിംഗ്. (SGHSS കട്ടപ്പന)
  • 31.10.2014
  • ശാസ്ത്ര മേള : ശാസ്ത്ര നാടകം രാവിലെ 10 ന്  SJHSS വെള്ളയാംകുടിയില്‍ വച്ച് നടക്കും.
  • ഐ.റ്റി മേള : രാവിലെ 9.30 മുതല്‍ GTHSS കട്ടപ്പനയില്‍ ആരംഭിക്കും.
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s