Data entry of Govt. and Aided Schools

ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ 24.02.2014 ലെ ഉത്തരവുപ്രകാരം സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയിഡഡ് വിദ്യാലയങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണം, വിദ്യാലയം ആരംഭിച്ച വര്‍ഷം, വിദ്യാലയത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന നൂണ്‍ഫീഡിംഗ് കമ്മിറ്റി നിയമിച്ച പാചകക്കാര്‍ എന്നിവരുടെ വിവരങ്ങള്‍ അടിയന്തിരമായി ശേഖരിക്കുന്നതിന് നിര്‍ദ്ദേശിച്ചിരിക്കുന്നു. ആയതിനാല്‍ സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയിഡഡ് വിദ്യാലയങ്ങള്‍ എത്രയും പെട്ടെന്ന് വിവരങ്ങള്‍ ഉള്‍പ്പെടുത്ത​ണമെന്ന് ‌അറിയിക്കുന്നു. വിശദവിവരങ്ങള്‍ ചുവടെ.

  • ഐ.റ്റി @ സ്കൂള്‍ പ്രോജക്ടിന്റെ വെബ്സൈറ്റില്‍ (www.itschool.gov.in) നല്കിയിരിക്കുന്ന Staff details in schools -ല്‍ ക്ലിക്ക് ചെയ്ത് സമ്പൂര്‍ണ്ണയില്‍ ഉപയോഗിക്കുന്ന യൂസര്‍നെയിമും പാസ്​വേഡും ഉപയോഗിച്ച് വിശദാംശങ്ങള്‍ 2014 മാര്‍ച്ച് 5 നു മുമ്പ് ഉള്‍പ്പെടുത്തേണ്ടതാണ്.
  • 2013 ഡിസംബര്‍ 31 ന് സര്‍വ്വീസില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണമാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത്.
  • എയിഡഡ് സ്കൂളുകള്‍ നിയമന അംഗീകാരം ലഭിച്ച ജീവനക്കാരുടെ എണ്ണമാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത്.
  • വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • Staff Details in Schools

Previous Post
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s