Distribution of Prize to the Winners of Animation Film

ഐ‍.റ്റി അറ്റ് സ്കൂളും എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി നടത്തിയ അനിമേഷന്‍ സിനിമാ നിര്‍മ്മാണ മത്സരവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡ് വിതരണവും 01.03.2014 ശനിയാഴ്ച രാവിലെ 11.00 AM ന് തൊടുപുഴ DRC യില്‍ വച്ച് നടത്തുന്നു. ബഹുമാനപ്പെട്ട ഇടുക്കി വിദ്യാഭ്യസ ഉപഡയറക്ടറും തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസറും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കുന്നു. ഈ യോഗത്തില്‍ തൊടുപുഴസബ്​ജില്ലയിലെ (Thodupuzha Sub District) എല്ലാ SITC മാരും GHSS തൊടുപുഴയിലെ ഐ.റ്റി ക്ലബ് അംഗങ്ങളും പങ്കെടുക്കുണമെന്ന് അറിയിക്കുന്നു.

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s