SSLC IT Exam 2014 – Result CD

SSLC IT Exam 2014 ന്റെ  Result  CD ല്‍ ഉള്‍പ്പെടുത്തേണ്ട ഫയലുകളുടെ വിശദാംശങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

1.  School Registration Details ന്റെ  ഫയല്‍
  പരീക്ഷാ സോഫ്റ്റ്​വെയര്‍  Install ചെയ്തശഷം സെര്‍വര്‍ കമ്പ്യൂട്ടറില്‍ നിന്നും Export school Registration Details ല്‍  ക്ലിക്ക്ചെയ്യുമ്പോള്‍ ലഭിക്കുന്ന  ഫയല്‍. ഇതിന്റെ  എക്സറ്റന്‍ഷന്‍ itx  എന്നായിരിക്കും. (ഉദാ:- 29001_School_Details.itx എന്ന പേര് നല്കിയത് )

2.  സെര്‍വര്‍ കമ്പ്യൂട്ടറീലെ Export file.
  എല്ലാ  കമ്പ്യൂട്ടറില്‍ നിന്നും  Export ചെയ്ത ഫയലുകള സെര്‍വര്‍ കമ്പ്യൂട്ടറിലേക്ക് Import ചെയ്ത ശേഷം സെര്‍വറില്‍ നിനം Export ചെയ്തത്. ഇതില്‍ സ്കൂളില്‍ നടന്ന SSLC IT പരീക്ഷയുടെ മുഴുവന്‍ വിവരങ്ങളും ഉണ്ടായിരിക്കും. ഈ ഫയലിന്റെ എക്സറ്റന്‍ഷന്‍ itx എന്നായിരിക്കും. (ഉദാ: 29001.itx എന്നപേര് നല്കിയത്)
3.
പരീക്ഷാഭവനിലേക്ക്  അപ്​ലോഡ് ചെയ്യുന്നതിനുള്ള  Final Export File

   Home ലെ  pbhavan എന്ന ഫോള്‍ഡറിലുള്ള  SchoolCode.csv (ഉദാ: 29001.csv) എന്ന  ഫയല്‍.
ഈ ഫയല്‍  തുറന്നു നോക്കിയാല്‍ corrupted ആവാന്‍ സാധ്യതയുണ്ട്.
4. മുഴുവന്‍ കുട്ടികളുടേയും റിസള്‍ട്ടടങ്ങിയ  PDF file.
   Reports → Marklist → Consolidation → Generate PDF ല്‍ ലഭിക്കുന്ന ഫയലിന്റെ
SchoolCode.pdf (ഉദാ: 29001.pdf )എന് പേര് നല്കിയത് .
 പരീക്ഷാഭവനിലേക്ക്  സമര്‍പ്പിക്കുന്ന Result CD യുടെ പുറത്ത്  School Code നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഈ CD യുടെ ഒരു Copy പ്രത്യേകം കവറിലാക്കിസീല്‍ ചെയ്ത്  സ്കൂളില്‍  സൂക്ഷിക്കേണ്ടതാണ്.

പരീക്ഷ ഭവന്റെ സൈറ്റിലേക്ക് IT മാര്‍ക്ക് upload ചെയ്യുന്നതിന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

SSLC IT EXAM MARK UPLOADING

         

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s