SSLC IT EXAMINATION 2014

ഈ വര്‍ഷത്തെ SSLC IT  പരീക്ഷ 2014  ഫെബ്രുവരി 19 ന് ആരംഭിച്ച്  ഫെബ്രുവരി 28 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സ്കൂളുകളില്‍ പരീക്ഷ സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ദിവസം 17.02.2014 ആണ്.  IT മോഡല്‍ പരീക്ഷയില്‍ നിന്നു താഴെ പറയുന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ.

             പ്രാക്ടിക്കല്‍ ഭാഗത്ത് വച്ച് കുട്ടി Finish Exam ക്ലിക്ക് ചെയ്താല്‍ ഇന്‍വിജിലേറ്റര്‍ ലോഗിന്‍ വിന്റോ യാണ് ലഭിക്കുന്നത്. ഇവിടെ ഇന്‍വിജിലേറ്റര്‍ പാസ്സ്‌വേഡ് കൊടുത്ത് OK ക്ലിക്ക് ചെയ്താല്‍ മാത്രമേ പരീക്ഷ ഫിനിഷ് ആകുകയുള്ളു, Cancel കൊടുത്താല്‍, കുട്ടി എവിടെയാണോ നിന്നത് അവിടേക്ക് തിരിച്ച് പോകാം. നേരത്തെ കുട്ടി Finish Exam ക്ലിക്ക് ചെയ്താല്‍ പരീക്ഷ അവസാനിച്ച് മാര്‍ക്ക് ഇടാനുള്ള Window ലഭിക്കുമായിരുന്നു.

അതായത് ഇന്‍വിജിലേറ്റര്‍ അറിയാതെ, കുട്ടിക്ക്  അബദ്ധത്തിലോ/ബോധപൂര്‍വ്വമോ പരീക്ഷ Finish ചെയ്യാനാകില്ല.  

പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള അധ്യാപകരുടെ ലിസ്റ്റ് ചുവടെ.

IT പരീക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങള്‍ ഉള്ളവര്‍ക്ക് അവ ദുരീകരിക്കുന്നതിനുവേണ്ടി ഒരു സ്പെഷ്യല്‍ ട്രെയിനിംഗ് 15.02.2014 ശനിയാഴ്ച തൊടുപുഴ ഐ.റ്റി അറ്റ് സ്കൂളില്‍ വച്ച് നടത്തുന്നു. സംശയങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും   ഈ ട്രെയിനിംഗില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. വിശദ വിവരങ്ങള്‍ ചുവടെ.

IT

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s