VIDEO CONFERENCE FOR SITCs

സ്ക്കൂളുകളുടെ ഐ.റ്റി പഠനവുമായി ബന്ധപ്പെട്ട്  അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നതിനും വിവരശേഖരണത്തിനുമായി  ഐ. റ്റി @ സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്ക്കൂള്‍ ഐ.റ്റി കോര്‍ഡിനേറ്റര്‍മാര്‍ക്കായി  വീഡിയോ കോണ്‍ഫറന്‍സ്  നടത്തുന്നു. ആയതിനാല്‍ ജില്ലയിലെ എല്ലാ SITC മാരും നിര്‍ബന്ധമായും പ്രസ്തുത  യോഗത്തില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.  പങ്കെടുക്കേണ്ട സ്ഥലം, തീയതി, സമയം എന്നിവ ചുവടെ ചേര്‍ക്കുന്നു.

chart

AGENDA OF SITC MEETING

  • Live Telecasting Question Time
  • IT Learning to PLUS 1 and PLUS 2
  • Hardware Repairing Present Status
  • LP, UP Training
  • SSLC Model Examination
  • Sampoorna
  • Student Aptitude Test
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s