ICT Hardware Supply 2012-13

ഇടുക്കി ജില്ലയിലെ എയ്ഡഡ്ഹൈസ്കൂളുകള്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറിസ്കൂളുകള്‍, എയ്ഡഡ് വൊക്കേഷണല്‍  ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍, ഗവണ്‍മെന്റ് വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍, RMSA അപ്പ് ഗ്രേഡഡ് സ്കൂളുകള്‍ എന്നിവയ്ക്കായുള്ള 2012-13 അദ്ധ്യയന വര്‍ഷത്തെ ICT Hardware Supply, 2013 ഡിസംബര്‍ 2,3 എന്നീ തീയതികളില്‍ DRC Thodupuzha (IT@School Idukki, Thodupuzha) യില്‍ വച്ച് വിതരണം ചെയ്യുന്നു. വിശദവിവരങ്ങള്‍ ചുവടെ

1

  • HM or SITC സ്കൂള്‍ സീലും എച്ച്.എമ്മിന്റെ ഡെസിഗ്​നേഷന്‍ സീലുമായി വന്ന് സാധനങ്ങള്‍ അന്നേ ദിവസം കൈപ്പറ്റേണ്ടതാണ്.
  • ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്കൂളുകള്‍ മാത്രം വന്നാല്‍ മതി.
  • ലിസ്റ്റിലുള്ള 3 സാധനങ്ങള്‍ക്കു നേരെയും പൂജ്യം കാണിച്ചിരിക്കുന്ന സ്കൂളുകള്‍ വരേണ്ടതില്ല.
  • 3 KV UPS മാത്രമുള്ളവര്‍ വരേണ്ടതില്ല. കാരണം 3 KV UPS കള്‍ സ്കൂളുകളില്‍ എത്തിച്ചിട്ടുണ്ട്.
  • ലാപ്​ ടോപ്പ് മാത്രം ആവശ്യപ്പെട്ടിടുള്ള സ്കൂളുകള്‍ക്ക് ലാപ്പ് ടോപ്പുകള്‍ പിന്നീട് വിതരണം ചെയ്യുന്നതാണ്.

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s