SITC MEETING ON 10/09/2013

2013 സെപ്റ്റംബര്‍ 12 ന് ഉച്ചയ്ക്ക് 1 മണി മുതല്‍ 1.30 വരെ ബഹു: കേരളാ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സന്ദേശം നല്‍കുന്നു. വ്യവസായസംരംഭകത്വത്തെ പ്രോല്‍സാഹിപ്പിച്ച് ഒരു നൂതന തൊഴില്‍ സംസ്കാരം രൂപപ്പെടുത്താനുതകുന്ന പദ്ധതികളും പ്രായോഗിക നിര്‍ദ്ദേശങ്ങളും കുട്ടികളിലെത്തിക്കുന്നതിനു വേണ്ടിയാണ് ഈ പരിപാടി. 

  • എല്ലാ സ്കൂളുകളിലേയും HS, HSS വിദ്യാര്‍ത്ഥികള്‍ക്ക് അതതു സ്കൂളുകളില്‍ത്തന്നെ തല്‍സമയം പരിപാടി കാണുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടതാണ്.
  • പരിപാടിയുടെ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ക്രമീകരണങ്ങള്‍ നടത്തുന്നതിനുമായി  എല്ലാ ഹൈസ്കൂളുകളിലെയും ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെയും IT യുടെ ചുമതലയുള്ള അധ്യാപകന്‍ (SITC) താഴെ കൊടുത്തിരിക്കുന്ന ഷെഡ്യൂള്‍ പ്രകാരം നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ എത്തണമെന്ന് ഇടുക്കി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ അറിയിക്കുന്നു.
വിദ്യാഭ്യാസ ജില്ല തീയതി
സമയം പരിശീലന കേന്ദ്രം
തൊടുപുഴ 10/09/2013 11.00 am DRC തൊടുപുഴ
കട്ടപ്പന 10/09/2013 11.00 am SGHSS കട്ടപ്പന
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s