List of Employees Due to Retire from 1.7.2013

കട്ടപ്പന വിദ്യാഭ്യാസജില്ലാ അറിയിപ്പ്

01/07/2013 മുതല്‍ 31/12/2014 വരെയുള്ള കാലയളവില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരുടെയും അധ്യാപകരുടെയും വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കണമെന്ന അറിയിക്കുന്നു.   ഈ ബ്ലോഗിന്റെ വലതുവശത്തുകാണുന്ന LOGIN NOW എന്ന Link വഴിയാണ് വിവരം നല്‍കേണ്ടത്.

  • വലതുവശത്തുകാണുന്ന LOGIN NOW എന്ന ബട്ടണില്‍ Click ചെയ്യുക.ഇതിനുമുമ്പ് login ചെയ്തിട്ടുള്ളവര്‍ Username, Password ഇവ നല്‍കി പ്രവേശിക്കുക.
  • ആദ്യമായി login ചെയ്യുന്നവരോട് Username, Password ഇവ ആവശ്യപ്പെടും. രണ്ടു സ്ഥലത്തും School Code നല്‍കുക.
  • Change Password എന്ന ജാലകം പ്രത്യക്ഷപ്പെടും. പുതിയ Password നല്‍കുക.
  • Return to Login Window എന്നതില്‍ click ചെയ്ത് Username, പുതിയ Password ഇവ നല്‍കി Home ല്‍ എത്തുക.
  • Basic Details എന്ന Tab വഴി അടിസ്ഥാനവിവരങ്ങള്‍ നല്കുക.
  • Click Here to Enter Details of Pensioners എന്ന Link വഴി ആവശ്യമായ വിവരങ്ങള്‍ നല്‍കി Submit ചെയ്യുക.
  • എല്ലാവരുടെയും വിവരങ്ങള്‍ നല്‍കിയതിനു ശേഷം Confirm ചെയ്യുക
Leave a comment

1 Comment

  1. This is to inform that nobody in this institution is retiring till 31.12.2004

    Superintendent
    Technical Highschool
    Purapuzha, Thodupuzha

    On 8/23/13, “ഐറ്റി@സ്കൂള്‍ഇടുക്കി IT@School Idukki”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s