Std.8,9,10 ICT TRAINING – REGISTRATION

8,9,10,ക്ലാസ്സുകളിലെ ICTപഠിപ്പിക്കുന്ന അധ്യാപകരില്‍ ഇനിയും  Training ലഭിക്കാത്തവരുണ്ടെങ്കില്‍ അവരുടെ  പേരുവിവരം എത്രയും വേഗം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (ഇതിനുമുമ്പ് Training ലഭിച്ചവരുടെ പേരോ ICT പഠിപ്പിക്കാത്ത അധ്യാപകരുടെ പേരോ രജിസ്റ്റര്‍ ചെയ്യരുത്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ LOGIN ചെയ്ത് പേര് delete ചെയ്യണം.) ഈ ബ്ലോഗിന്റെ വലതുവശത്തുകാണുന്ന LOGIN NOW എന്ന Link വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പേര്, ക്ലാസ്സ്, സൗകര്യപ്രദമായ Training Centre തുടങ്ങിയ കാര്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

  • വലതുവശത്തുകാണുന്ന LOGIN NOW എന്ന ബട്ടണില്‍ Click ചെയ്യുക.
  • Username, Password ഇവ ആവശ്യപ്പെടും. രണ്ടു സ്ഥലത്തും School Code നല്‍കുക.
  • Change Password എന്ന ജാലകം പ്രത്യക്ഷപ്പെടും. പുതിയ Password നല്‍കുക.
  • Return to Login Window എന്നതില്‍ click ചെയ്ത് Username, പുതിയ Password ഇവ നല്‍കി Home ല്‍ എത്തുക.
  • Basic Details എന്ന Tab വഴി അടിസ്ഥാനവിവരങ്ങള്‍ നല്കുക.
  • Communications എന്ന Tab വഴി Training ആവശ്യമുള്ളവരുടെ പേരുവിവരങ്ങള്‍ നല്‍കി Submit ചെയ്യുക.
Leave a comment

1 Comment

  1. cikillotto

     /  August 27, 2013

    hello

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s