ICT TRAINING – Std. 8,9,10

 ICT Std 9 Text Book  Training  24/6/2013 തിങ്കള്‍ മുതല്‍ DRC തൊടുപുഴ, Govt.HSS കട്ടപ്പന എന്നിവിടങ്ങളില്‍ ആരംഭിക്കുന്നു. 6 ദിവസത്തേയ്ക്കാണ് പരിശീലനം. പങ്കെടുക്കേണ്ടവരുടെ List ചുവടെ നല്‍കുന്നു.

  • Training – ല്‍ പങ്കെടുക്കുന്നവര്‍ Laptop നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.

ICT Training ആവശ്യമുള്ളവരുടെ പേരുവിവരം രജിസ്റ്റര്‍ ചെ യ്യുന്നതിനുള്ള Link എല്ലാ സ്കൂളുകളിലേയ്ക്കും mail ചെയ്തിരുന്നു. എന്നാല്‍ കുറച്ച് സ്കൂളുകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അവര്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യുക. ഇതിനുമുമ്പ് Training ലഭിക്കാത്തവരുടെ പേരുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂ.   പേരുവിവരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള LINK ചുവടെ നല്‍കുന്നു.

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s