SAMPOORNA Training For Primary Schools

new_file_2പ്രൈമറി സ്കൂളുകള്‍ക്ക്  SAMPOORNA Software ഉപയോഗിക്കുന്നതിനുള്ള ഒരു ദിവസത്തെ പരിശീലനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്നു.ഹെഡ്​മാസ്റ്ററും IT യുടെ ചുമതലയുള്ള അധ്യാപകനുമാണ് പങ്കെടുക്കേണ്ടത്. (ഒരു സ്കൂളില്‍ നിന്നും രണ്ടു പേര്‍) പരിശീലനകേന്ദ്രം, തീയതി, ഓരോ കേന്ദ്രത്തിലും പങ്കെടുക്കേണ്ടവരുടെ എണ്ണം എന്നിവ ചുവടെ നല്‍കുന്നു. ബന്ധപ്പെട്ട AEO നിര്‍ദ്ദേശിക്കുന്ന ദിവസം തന്നെ ഓരോ സ്കൂളുകളും ഈ പരിശീലനപരിപാടിയില്‍ പങ്കെടുക്കണം. ബഹുമാനപ്പെട്ട AEO മാര്‍ ഇതിനാവശ്യമായ അറിയിപ്പ് സ്കൂളുകള്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.

NB:പരിശീലനത്തില്‍പങ്കെടുക്കുന്നവര്‍Laptopകൊണ്ട് വരേണ്ടതാണ്

(കട്ടപ്പനയില്‍ രണ്ട് പരിശീലനകേന്ദ്രങ്ങളുണ്ടെന്ന കാര്യം ശ്രദ്ധിക്കുക)

  •  ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു.
ഉപജില്ല തീയതി
പരിശീലന കേന്ദ്രം ഒരു ബാച്ചില്‍ പങ്കെടുക്കേണ്ട എണ്ണം
തൊടുപുഴ May 27,28,29,30,31. DRC തൊടുപുഴ 28
അറക്കുളം May 27,28,29
GHS കുടയത്തൂര്‍
20
അടിമാലി
May27,28,29,30
GHS അടിമാലി 20
മൂന്നാര്‍ May 27,28,29,30 
GVHS മൂന്നാര്‍ 24
കട്ടപ്പന 1
May 27,28,29
Govt.HSS കട്ടപ്പന 24
കട്ടപ്പന 2
May 27,28,29
St.George HSS കട്ടപ്പന 24
നെടുങ്കണ്ടം May 27,28,29,30
Govt.HSS കല്ലാര്‍ 24
പീരുമേട് May 27,28,29,30 CPM GHSS പീരുമേട് 26
Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s