Hardware Training for SITC

നമ്മുടെ ജില്ലയില്‍ 2 ദിവസത്തെ Hardware & Networking  പരിശീലനം ചുവടെ പറയുന്ന തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. SITC അല്ലെങ്കില്‍ Joint SITC ആണ് പങ്കെടുക്കേണ്ടത്.

Screw Driver Set, Crimping Tool, Multimeter, Wipro Laptop -First Phase ല്‍ വിതരണം ചെയ്തത്. (കേടായത് ഉണ്ടെങ്കില്‍)എന്നിവ കൊണ്ടുവരേ​ണ്ടതാണ്.

പരിശീലന സമയം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ.

  • തൊടുപുഴ വിദ്യാഭ്യാസ ജില്ലയുടെ ഷെഡ്യൂള്‍ .
ഉപജില്ല തീയതി പരിശീലന കേന്ദ്രം
തൊടുപുഴ Jan 21 & 22
DRC തൊടുപുഴ
അറക്കുളം Jan 21 & 22 DRC തൊടുപുഴ
അടിമാലി
Jan 28 & 29 GHS അടിമാലി

 

  • കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ ഷെഡ്യൂള്‍ചുവടെയുള്ള ലിങ്കില്‍
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s