ICT Distribution 2012-13 New Order

ICT പദ്ധതി പ്രകാരം 2012-13 വര്‍ഷത്തിലെ കമ്പ്യൂട്ടറിന്റേയും അനുബന്ധ ഉപകരണങ്ങളുടേയും വിതരണവുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍, രജിസ്ട്രേഷന്‍ ലിങ്ക് ഇവ ചുവടേ ചേര്‍ക്കുന്നു. 2013 ജനുവരി 10 നു മുന്‍പ് ഓണ്‍ ലൈനായി വിവരങ്ങള്‍ നല്‍കുക.

സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ക്കുള്ള ഉപകരണവിതരണം 2012 മാര്‍ച്ചില്‍ അവസാനിച്ചിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ അപേക്ഷ നല്‍കേണ്ടതില്ല. എന്നാല്‍ കമ്പ്യൂട്ടറുകളുടെ കേടായ ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ Spare parts ആവശ്യപ്പെടാവുന്നതാണ്. ഇതിന് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ 2013 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. (ഇത് സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ക്ക്  മാത്രം ബാധകമാണ്.)

സര്‍ക്കുലറുകള്‍ വിശദമായി വായിച്ച് മനസ്സിലാക്കിയതിനു ശേഷം രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ Upload ചെയ്യുക.

ഈ വര്‍ഷം  All in one PC യും വിതരണം ചെയ്യുന്നുണ്ട്. ഇത് ഒരു Desktop Computer തന്നെയാണ്. എന്നാല്‍ മോണിട്ടറും CPU ഉം കൂടി ഒരു യൂണിറ്റായിരിക്കും. ചിത്രം കാണുക.

allinone_front

      allinone_back

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s