IT Exam 2nd Term – Issues & Solutions

##. ചില കമ്പ്യൂട്ടറുകളില്‍ CD യില്‍ നിന്നും Copy ചെയ്യുമ്പോള്‍ Error Message ലഭിക്കുന്നു.

*** CD യില്‍ നിന്ന് നേരിട്ട് Install ചെയ്യുകയോ CD യില്‍ നിന്ന് Copy ചെയ്യാന്‍ സാധിച്ച സിസ്റ്റത്തില്‍ നിന്നും Pendrive ല്‍ എടുത്ത് Install ചെയ്യുകയോ ആവാം.

##. ശരിയായ Username ഉം Password ഉം കൊടുത്തിട്ടും Incorrect password എന്ന message വരുന്നു.

*** ഫയല്‍ സിസ്റ്റത്തില്‍ /opt/lampp/var/mysql എന്ന ഫോള്‍ഡറിലുള്ള നിലവിലെ യൂസര്‍നാമത്തില്‍ (ഉദാ. home) ആരംഭിക്കുന്ന 2 ഫയലുകള്‍ delete ചെയ്തശേഷം restart ചെയ്താല്‍ പരിഹാരമാകും.

##‍. Second Term IT Exam Software ല്‍ പരീക്ഷ പൂര്‍ത്തിയായതിനു ശേഷം ഇന്‍വിജിലേറ്റര്‍ക്ക് mark ചേര്‍ക്കുന്ന വിന്‍ഡോ മിനിമൈസ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ കുട്ടികളുടെ ഉല്പന്നങ്ങള്‍ നോക്കാന്‍ കഴിയാത്ത പ്രശ്നമുണ്ട്.   

*** ഇത് പരിഹരിക്കുന്നതിനു വേണ്ടി save marks എന്നതിനു താഴെ minimize this window എന്ന ഒരു ബട്ടണ്‍ കൂടി ചേര്‍ത്ത് software മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള പാച്ച് ചുവടെ നല്‍കുന്നു.

  • download ചെയ്യുമ്പോള്‍  itexam_patch_2.tar.gz എന്ന file ലഭിക്കും.
  • ഈ ഫയല്‍ right click ചെയ്ത് extract here എന്ന് നല്‍കുക.
  • ഇതോടെ itexam_patch എന്ന folder ലഭിക്കും.
  • ഇത് തുറന്ന് install_patch എന്ന file പ്രവര്‍ത്തിപ്പിക്കുക.

Second Term IT Exam – Patch 2

Leave a comment

1 Comment

  1. Anilkumar A R

     /  January 27, 2013

    How will get IT Practical and Theory Questions from Exam CD?(All questions together)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s