IT Exam Term 2 – Training & CD Distribution

രണ്ടാം ടേം IT Exam നടത്തുന്നതിനുള്ള പരിശീലനം വിവിധ കേന്ദ്രങ്ങളിലായി നടത്തുന്നു.ഒന്നാം ടേം പരീക്ഷയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് പുതിയ software തയ്യാറാക്കിയിരിക്കുന്നത്. ഇന്‍സ്റ്റലേഷന്‍, പരീക്ഷാ നടത്തിപ്പ് ഇവയില്‍  ഒന്നാം ടേം പരീക്ഷാ സോഫ്റ്റ് വെയറുമായി വളരെ ചെറിയ വ്യത്യാസമേയുള്ളൂ. അതുകൊണ്ടുതന്നെ SITC മാര്‍ ഈ പരിശീലനപരിപാടിയില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല. പകരം ഓരോ സ്കൂളില്‍നിന്നും ഹൈസ്കൂളില്‍ IT പഠിപ്പിക്കുന്ന രണ്ട് അധ്യാപകരെ വീതം ഈ പരിപാടിയില്‍ പങ്കെടുപ്പിക്കണം  രണ്ടാം ടേം IT Exam CD വിതരണവും ഉണ്ടായിരിക്കുന്നതാണ്.

  • ഇതിന്റെ വിശദമായ ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു.
ഉപജില്ല തീയതി പരിശീലന കേന്ദ്രം
തൊടുപുഴ 17/12/2012   10.00 am DRC തൊടുപുഴ
അറക്കുളം 17/12/2012   01.30 pm DRC തൊടുപുഴ
അടിമാലി
18/12/2012   10.00 am GHS അടിമാലി
മൂന്നാര്‍ 18/12/2012   01.30 pm GHS അടിമാലി
കട്ടപ്പന 17/12/2012   10.00 am SGHSS കട്ടപ്പന
നെടുങ്കണ്ടം 17/12/2012   01.30 pm SGHSS കട്ടപ്പന
പീരുമേട് 18/12/2012  10.00 am CPM GHSS പീരുമേട്
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s