SSLC A List Data Entry Training

SSLC A List തയ്യാറാക്കുന്നതിനുവേണ്ടി സംപൂര്‍ണ്ണയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പരീക്ഷാ ഭവന്‍ ഒരു ഓണ്‍ലൈന്‍ സോഫ്റ്റ് വെയറിലൂടെ സ്ക്കൂളുകള്‍ക്ക് പരിശോധനയ്ക്കായി നല്‍കുന്നു. ഇതില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിന് സ്ക്കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ക്ക്
പരിശീലനം നല്‍കേണ്ടതുണ്ട് . 10/12/12 ല്‍ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സ്ക്കൂളുകള്‍ക്കും 11/12/12 ല്‍ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സ്ക്കൂളുകള്‍ക്കും പരിശീലനം നല്‍കുന്നു.

  • ഇതിന്റെ വിശദമായ ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു.

ഉപജില്ല തീയതി പരിശീലന കേന്ദ്രം
തൊടുപുഴ, അറക്കുളം 10/12/2012   10.00 am DRC തൊടുപുഴ
അടിമാലി 10/12/2012   10.00 am GHS അടിമാലി
കട്ടപ്പന, നെടുങ്കണ്ടം 11/12/2012   10.00 am GHSS കട്ടപ്പന
പീരുമേട് 11/12/2012   10.00 am CPM GHSS പീരുമേട്
മൂന്നാര്‍ 11/12/2012   10.00 am GHSS മൂന്നാര്‍
Previous Post
Leave a comment

1 Comment

  1. sir
    ഞാന്‍ കൊല്ലം ജില്ലയില്‍ നിന്ന് ആയി പോയ ഒരാളാണ് (somasekharan,ghss sadanandapuram.kottarakkara)
    അവിടെ PCN,PCO,SAY രജി.നമ്പര്‍ (TEST)തന്നിരുന്നു.എന്നാല്‍ SCHOOL GOING TEST ചെയ്തു കാണിക്കാനുള്ള രജി.നമ്പര്‍ തരാന്‍ ട്രെയിനര്‍മാരും ചോദിക്കാന്‍ ഞങ്ങളും മറന്നു.ഇന്ന് ട്രെയിനിംഗ് ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്
    സഹായിക്കാന്‍ കഴിയുമോ?
    amarhindi.ktr@gmail.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s