SAMPOORNA – Instructions and Circular

ഹൈസ്കൂള്‍ ക്ലാസ്സുകളിലെ കുട്ടികളെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ SAMPOORNA യില്‍ ഉള്‍പ്പെടുത്താന്‍ എല്ലാ സ്കൂളുകളും ശ്രദ്ധിക്കേണ്ടതാണ്. 2013 മാര്‍ച്ചിലെ SSLC പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ SAMPOORNA യില്‍ നിന്നാണ് സ്വീകരിക്കുന്നത്. പരീക്ഷാഭവനിലേയ്ക്ക് data നല്‍കുന്നതിന്  10/11/2012 ന് മുമ്പായി എല്ലാ സ്കൂളുകളും photo ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൃത്യമാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന സര്‍ക്കുലര്‍ കാണുക.

SAMPOORNA യുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വിശദവിവരങ്ങള്‍ sampoornaidukki@gmail.com എന്ന വിലാസത്തില്‍ അറിയിക്കുക. സ്കൂള്‍ കോഡ് , സ്കൂളിന്റെ പേര്, കുട്ടിയുടെ പേര്,  Ad. No., TC No.,TC issue ചെയ്ത സ്കൂള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

ചില പ്രശ്നങ്ങള്‍

  • TC ഉപയോഗിച്ച് Admit ചെയ്യാന്‍ കഴിയാത്ത അവസ്ഥ

  • Class Transfer Issues

  • ഡിവിഷന്‍ create ചെയ്യാന്‍ കഴിയാത്ത അവസ്ഥ (A. A- A+ A_  ഈ രീതിയില്‍ ഡിവിഷന്‍ create ചെയ്തിട്ടുണ്ടെങ്കില്‍ correct ചെയ്യാന്‍ കഴിയും)

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s